Home covid19 ബംഗളുരു ലോക്ക്ഡൗൺ , അന്യ സംസ്ഥാനങ്ങളിൽ നിന്നും കര്ണാടകയിലെത്തുന്നവർക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു :വിശദമായി വായിക്കാം

ബംഗളുരു ലോക്ക്ഡൗൺ , അന്യ സംസ്ഥാനങ്ങളിൽ നിന്നും കര്ണാടകയിലെത്തുന്നവർക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു :വിശദമായി വായിക്കാം

by admin

മുത്തങ്ങ: കോവിഡ് പ്രതിസന്ധിയില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെ കേരളത്തില്‍ നിന്ന്​ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയതായി കര്‍ണാടക പൊലീസ്​. ഇത്​ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്​പോസ്റ്റ്​ സന്ദര്‍ശിച്ച​ കര്‍ണാടക പൊലീസ്​ അധികൃതര്‍ കൈമാറി.

48 മണിക്കൂറിന്​ മു​മ്ബ്​ നടത്തിയ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ പരിശോധന ഫലമുള്ളവര്‍ക്ക്​ മാത്രമാകും ഇനി കര്‍ണാടക അതിര്‍ത്തി കടക്കാന്‍ അനുമതിയുള്ളു . ഇത്​ സംബന്ധിച്ച ഔദ്യോഗികമായ വിവരം ലഭിച്ചതായി വയനാട്​ എസ്​.പിയും സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാത്രി മുതല്‍ 14 ദിവസത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളോടെ സമ്ബൂര്‍ണ കോവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. അന്ന്​ മുതല്‍ കര്‍ണാടക അതിര്‍ത്തികടക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കേണ്ടി വരും. അതെ സമയം

കർഫ്യുവോ അതോ ലോക്കഡൗണോ ? നാളെ മുതൽ ബംഗളുരു അടഞ്ഞു കിടക്കുമോ ? വിശദമായി വായിക്കാം

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പത്തുവരെ പ്രവര്‍ത്തിക്കാമെന്നും മറ്റു കടകള്‍ എല്ലാം അടച്ചിടണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിര്‍ദ്ദേശം നല്‍കി . അന്തര്‍ സംസ്ഥാന യാത്രക്ക് തടസമില്ലെങ്കിലും കര്‍ശന പരിശോധനയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ യെദിയൂരപ്പ നല്‍കിയിരുന്നു. ഇക്കരണത്താലാണ് ​ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയത്.

https://wa.me/message/MGTVWDDQJV4QJ1
𝘽𝘼𝙉𝙂𝘼𝙇𝙊𝙍𝙀 ➡️ 𝙆𝙀𝙍𝘼𝙇𝘼
⚠️⚠️𝐁𝐚𝐬𝐞𝐝 𝐎𝐧 𝐂𝐎𝐕𝐈𝐃 – 𝟏𝟗 𝐏𝐫𝐨𝐭𝐨𝐜𝐨𝐥.
➡️𝐁𝐀𝐍𝐆𝐀𝐋𝐎𝐑𝐄
➡️𝐖𝐀𝐋𝐀𝐘𝐀𝐑 ➡️𝐏𝐀𝐋𝐀𝐊𝐊𝐀𝐃
➡️𝐓𝐇𝐑𝐈𝐒𝐒𝐔𝐑 ➡️𝐀𝐍𝐆𝐀𝐌𝐀𝐋𝐘
➡️𝐌𝐎𝐎𝐕𝐀𝐓𝐔𝐏𝐔𝐙𝐇𝐀 ➡️𝐄𝐓𝐓𝐔𝐌𝐀𝐍𝐎𝐎𝐑
➡️ 𝐊𝐎𝐓𝐓𝐀𝐘𝐀𝐌 ➡️𝐂𝐇𝐀𝐍𝐆𝐀𝐍𝐀𝐒𝐒𝐄𝐑𝐘
➡️𝐓𝐇𝐈𝐑𝐔𝐕𝐀𝐋𝐋𝐀 ➡️𝐏𝐀𝐓𝐇𝐀𝐍𝐀𝐌𝐓𝐇𝐈𝐓𝐓𝐀
➡️ 𝐂𝐇𝐄𝐍𝐆𝐀𝐍𝐍𝐔𝐑 ➡️𝐏𝐀𝐍𝐃𝐀𝐋𝐀𝐌 ➡️𝐀𝐃𝐎𝐎𝐑
➡️𝐊𝐎𝐓𝐓𝐀𝐑𝐀𝐊𝐊𝐀𝐑𝐀➡️ 𝐓𝐑𝐈𝐕𝐀𝐍𝐃𝐑𝐔𝐌
⭕👉 Sanitization Video also Uploaded
⭕👉 𝐌𝐚𝐬𝐤 𝐚𝐧𝐝 𝐌𝐢𝐧𝐞𝐫𝐚𝐥 𝐖𝐚𝐭𝐞𝐫 𝐰𝐢𝐥𝐥 𝐛𝐞 𝐩𝐫𝐨𝐯𝐢𝐝𝐞𝐝
⭕👉 പാസ് ഇല്ലാത്തവർക്കു പാസ് എടുത്ത് കൊടുക്കുന്നതാണ്
⭕👉🏻 സർക്കാർ നിർദേശം അനുസരിച്ചുള്ള 𝐂𝐎𝐕𝐈𝐃 𝟏𝟗 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള യാത്ര ആയിരിക്കും
⭕👉🏻 സീറ്റുകൾ ഒഴിവ് ഉണ്ട് ആവശ്യക്കാർ ബന്ധപ്പെടുക.
⚠️⚠️𝐁𝐚𝐬𝐞𝐝 𝐎𝐧 𝐂𝐎𝐕𝐈𝐃 – 𝟏𝟗 𝐏𝐫𝐨𝐭𝐨𝐜𝐨𝐥

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group