Home covid19 കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1338 പേർക്ക്, ബംഗളുരുവിൽ 3 കോവിഡ് മരണം

കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1338 പേർക്ക്, ബംഗളുരുവിൽ 3 കോവിഡ് മരണം

by മൈത്രേയൻ

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1338 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 22676
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1947
  • സംസ്ഥാനത്ത് ഇന്ന് അസുഖം ബേധമായവർ : 2861499
  • പുതിയ കോവിഡ് മരണം : 31
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36848
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2921049
  • ടിപിആർ : 1.09%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 315 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 8198
  • ഇന്നത്തെ കോവിഡ് മരണം : 3
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15918
  • ഇന്ന് അസുഖം ബേധമായവർ : 492
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1231097

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group