Home covid19 കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി

by admin

ബെംഗളുരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 24752 ആയി. 121612 പരിശോധനകളാണ് ഇന്ന് നടത്തിയത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 869561 ആണ്. കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 833169.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പോസിറ്റിവിറ്റി റേറ്റ് 1.46 ശതമാനമാണ്. മരണ നിരക്ക് 10.95 ശതമാനവും. വിവിധ ജില്ലകളിലായി പ്രാഥമിക സമ്പർക്കത്തിൽ 150802 പേരും ദ്വിതീയ സമ്പർക്കത്തിൽ 165462 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

കേരളത്തിൽ ഇന്ന് 6028 പേര്‍ക്ക് കോവിഡ്,5213 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

ബെംഗളുരു അർബനിൽ ഇന്ന് 1067 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1254 പേർ ജില്ലയിൽ രോഗമുക്തി നേടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 361654 ആണ്. ണ ചികിത്സയിലുള്ളവർ 17663. ഇന്ന് 06 പേർ കൂടി മരണപ്പെട്ടതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4048.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 17 പേർ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 11621 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ള 24752 പേരിൽ 539 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group