ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1003 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1199 പേരെ ഡിസ്ചാർജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.67%.
കർണാടക
- ഇന്ന് ഡിസ്ചാർജ് : 1199
- ആകെ ഡിസ്ചാർജ്:2912633
- ഇന്നത്തെ കേസുകൾ : 1003
- ആകെ ആക്റ്റീവ് കേസുകൾ : 15960
- ഇന്ന് കോവിഡ് മരണം : 18
- ആകെ കോവിഡ് മരണം : 37573
- ആകെ പോസിറ്റീവ് കേസുകൾ : 2966194
- ഇന്നത്തെ പരിശോധനകൾ : 148496
- ആകെ പരിശോധനകൾ: 46004395
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകൾ310
- ആകെ പോസിറ്റീവ് കേസുകൾ: 1242950
- ഇന്ന് ഡിസ്ചാർജ് : 276
- ആകെ ഡിസ്ചാർജ് : 1219417
- ആകെ ആക്റ്റീവ് കേസുകൾ : 7456
- ഇന്ന് മരണം : 6
- ആകെ മരണം : 16076