Home covid19 ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തത്കാലികമായി റദ്ദാക്കി.

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തത്കാലികമായി റദ്ദാക്കി.

by admin

ബെംഗളൂരു: കർണാടകയിൽ രണ്ടാഴ്ചത്തെ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഗണിച്ച് കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ ബെംഗളൂരുവിൽ നിന്നും വിവിധ ഇടങ്ങളിലേക്കുള്ള ചില ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവേ തത്കാലികമായി നിർത്തലാക്കി.

റദ്ദാക്കിയ ട്രെയിനുകൾ റദ്ദാക്കിയ തീയതി എന്നിവ താഴെ കൊടുത്തിരിക്കുന്നു:

1.ട്രെയിൻ നമ്പർ:06319

കൊച്ചുവേളി-ബാനസവാഡി ഹംസഫർ ബൈ വിക്കിലി എക്സ്പ്രസ് : ഏപ്രിൽ 29 മുതൽ

2.ട്രെയിൻ നമ്പർ:06320

ബാനസവാഡി – കൊച്ചുവേളി ഹംസഫർ ബൈ വിക്കിലി എക്സ്പ്രസ് – ഏപ്രിൽ 30 മുതൽ

3.ട്രെയിൻ നമ്പർ : 06129

എറണാകുളം- ബാനസവാഡി ബൈ വിക്കിലി ട്രെയിൻ – മെയ് 3 മുതൽ
4.ട്രെയിൻ നമ്പർ:06130
ബാനസവാഡി-എറണാകുളം ബൈ വിക്കിലി ട്രെയിൻ മെയ് നാല് മുതൽ

5.Train No 06319

Kochuveli Banaswadi (via Coimbatore, Erode, Salem) Humsafar bi weekly special train will be cancelled with effect from 29. 04. 2021 until further advice.

6.Train No 06320

Banaswadi -Kochuveli (via Salem, Erode, Coimbatore) Humsafar bi weekly special train will be cancelled with effect from 30.04 2021 until further advice.
7. Train No.06129

Ernakulam Banaswadi (via Podanur, Tiruppur, Erode, Salem) bi weekly special train will be cancelled with effect from 03.05.2021 until further advice.

8.Train No.06130

Banaswadi – Ernakulam (via Salem, Erode, Tiruppur, Podanur) bi weekly special train will be cancelled with effect from 04.05.2021 until further advice.

റദ്ദ് ചെയ്യപ്പെട്ട മറ്റിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ വിവരം:

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group