Home Featured കര്‍ണാടക സി.ഡി വിവാദം: വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന്​ മാധ്യമങ്ങളെ വിലക്കി കോടതി.

കര്‍ണാടക സി.ഡി വിവാദം: വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന്​ മാധ്യമങ്ങളെ വിലക്കി കോടതി.

by admin

ബംഗളൂരു: കര്‍ണാടകത്തിലെ സി.ഡി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സം​േ​പ്രഷണം ചെയ്യുന്നതില്‍ നിന്ന്​ മാധ്യമങ്ങളെ വിലക്കി കോടതി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച്‌ 10 വരെ അവസരം

മുന്‍ ജലവിഭവ വകുപ്പ്​ മന്ത്രി രമേശ്​ ജാര്‍കിഹോളിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനാണ്​ വിലക്ക്​. മന്ത്രിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലാണ്​ ബംഗളൂരു കോടതിയുടെ ഉത്തരവ്​.

കർണാടകയിലെ പ്രബലൻ രമേഷ് ജാർക്കിഹോളിയുടെ രാജി; കാരണമായ അശ്ലീല വീഡിയോ ഉറവിടം തപ്പി പോലീസ്; യുവതിയും കാണാമറയത്ത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ആറ്​ കര്‍ണാടക മന്ത്രിമാരും കോടതി​െയ സമീപിച്ചിട്ടുണ്ട്​. തൊഴില്‍ മന്ത്രി ശിവരാം ഹെബ്ബര്‍, കൃഷിമന്ത്രി ബി.സി പാട്ടീല്‍, സഹകരണ വകുപ്പ്​ മന്ത്രി എസ്​.ടി സോമശേഖര്‍, കുടുംബക്ഷേ വകുപ്പ്​ മന്ത്രി കെ.സുധാകര്‍, കായിക വകുപ്പ്​ മന്ത്രി കെ.സി നാരയണ ഗൗഡ, ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രി ഭാരതി ബസവരാജ്​ എന്നിവരാണ്​ കോടതിയെ സമീപിച്ചത്​.

സുഗമജീവിതം ഇന്‍ഡക്‌സ് 2020′ : ബെംഗളൂരു മുന്നില്‍

തങ്ങളെ അപകീര്‍ത്തിപ്പെടുത്തന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത്​ തടയണമെന്നാണ്​ മന്ത്രിമാരുടെ ആവശ്യം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group