Home Featured ബെംഗളൂരുവില്‍ ഇനി ബീഫ് കിട്ടില്ല; ഗോവധ നിരോധനം ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്

ബെംഗളൂരുവില്‍ ഇനി ബീഫ് കിട്ടില്ല; ഗോവധ നിരോധനം ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്

by admin

ബെംഗളൂരു: കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം പാസാക്കി യെദിയൂരപ്പ സര്‍ക്കാര്‍. ബില്ല് നിയമസഭയില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്.

മദ്യപിച്ചു പൊലീസ് ഓഫീസറെ അപമാനിച്ച സംഭവത്തില്‍ കര്‍ണ്ണാടക കോണ്‍​ഗ്രസ് ജനപ്രതിനിധിയുടെ മകനെ അറസ്റ്റ് ചെയ്തു

കാലിക്കശാപ്പിന് 50,000 മുതല്‍ 5 ലക്ഷം രൂപ പിഴ നല്‍കുന്നതാണ് ബില്‍. പിഴയ്‌ക്കൊപ്പം ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം.

കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ മൊബൈൽ ആപ്പ്

പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തെങ്കിലും ശബ്ദവോട്ടെടെ സഭ ബില്ല് പാസാക്കുകയായിരുന്നു. ബെംഗളൂരുവില്‍ ഇനി ബീഫ് കിട്ടില്ല; ഗോവധ നിരോധനം ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്

പ്രണയിച്ചതിൽ വീട് വീട്ടിറങ്ങിയ മലയാളി പെൺകുട്ടിയെ ബോംബെ റെഡ്സ്ട്രീ റ്റ്റിൽ നിന്നും ജീവൻ  പണയം വെച്ച് കേരള പോലീസ് രക്ഷിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group