Home Featured അനധികൃത ഓൺലൈൻ തത്ത വിൽപന: തമിഴ്നാട് സ്വദേശി വർത്തൂരിൽ പിടിയിൽ

അനധികൃത ഓൺലൈൻ തത്ത വിൽപന: തമിഴ്നാട് സ്വദേശി വർത്തൂരിൽ പിടിയിൽ

ബെംഗളൂരു: വർത്തൂരിൽ അനധികൃതമായി വിൽപനയ്ക്കെത്തിച്ച തത്തകളുമായി യുവാവ് പിടിയിൽ. തമിഴ്നാട് സ്വദേശി ഭരത് (26) ആണ് പിടിയിലായത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വനങ്ങളിൽ നിന്ന് പിടികൂടിയ 26 തത്തകളെ സംരക്ഷണ കേന്ദ്രത്തി ലേക്ക് മാറ്റി. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് തത്തകളെ നേരിട്ടെത്തി ക്കുന്നതായിരുന്നു ഇയാളുടെ രീതി

You may also like

error: Content is protected !!
Join Our WhatsApp Group