മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു. മുംബൈയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പടെ പ്രല പ്രദേശങ്ങളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. 51 സര്‍വീസുകള്‍ അവസാനിപ്പിക്കുകയും 33 ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. 48 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്
കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്ന ട്രെയിനുകളില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.നിരവധി ദിവസമായി തുടര്‍ച്ചയായുള്ള മഴയാണ് കൊങ്കണ്‍ മേഖലയില്‍ ലഭിക്കുന്നത്. രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ നിറഞ്ഞൊഴുകുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരം ദേശീയ ദുരന്ത നിവാരണ സേന ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാവിക സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരും. നാവികസേന സംഘം ഉടന്‍ തന്നെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടും. വരും ദിവസങ്ങളില്‍ ഭണ്ഡാര, ചന്ദ്രപൂര്‍, ഗഡ്ചിരോലി, യവത്മാല്‍ ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
*MIRACLE EXPERIENCE* തെറ്റായ ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും കാരണം പല മാരകരോഗങ്ങൾക്കും അടിമപ്പെട്ട് ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടു കഴിയുന്നവർ ഒരു *കോച്ചിന്റെ* സഹായത്തോടെ കൃത്യമായ, ശരിയായ *പോഷകാഹാരക്രമത്തിലൂടെ* ജീവിതത്തിലെ എല്ലാ *സന്തോഷങ്ങളിലേക്കും* തിരിച്ചു വന്നവരുടെ *മിറാക്കിൾഎക്സ്പീരിയൻസ്* ഷെയർ ചെയ്യപ്പെടുന്ന ആരോഗ്യ ബോധവൽക്കരണ പ്രോഗ്രാം👇*🕖 7:15 PM to 8:15 PM* പ്രതിരോധശേഷി,സ്റ്റാമിന എങ്ങനെ കൂട്ടാം #ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം #അമിതഭാരം കുറക്കാം.#അമിത കൊഴുപ്പിനെ കുറക്കാം #ഭാരം കൂട്ടാം #ഓൺലൈൻ സെഷൻ *🎯 Weight loss, Fat loss**🎯 Weight gain**🎯 Balanced diets**🎯 Target diets ( Heart,Brain,Digestive, Bons,Joints & Womens health)**🎯 Kids health & Healthy skin**✅100% Result oriented program 💪💪💪**24fit-Club*ONLINE & OFF LINE COACHING*സ്ത്രീകൾക്ക് പ്രത്യേകം Lady Coach ന്റെ ഗൈഡൻസ്*😊ശരീര ഭാരം കുറച്ച് / കൂട്ടി ideal വെയ്റ്റ് ലഭിക്കുന്നതിനോട് കൂടെ നിങ്ങളുടെ നിലവിലുള്ളജീവിത ശൈരി രോഗങ്ങളും സുഖപ്പെടുന്നു,,MORE INFORMATION👇🏻*CALL 📲 +918086596500*OFFLINE/ONLINE HEALTH AWARENESS PROGRAMFor free registration👇🏻👇🏻👇🏻https://forms.gle/TJtqHzYpVxToLfib9For more 👉 DM 📲https://wa.me/918086596500പങ്കെടുക്കാൻ താല്പര്യമുള്ളവർ zoom അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം ഗ്രൂപ്പ് അഡ്മിന് സ്ക്രീൻഷോട്ട് അയക്കൂ…*https://wa.me/918086596500*Zoom Application link 👇*https://play.google.com/store/apps/details?id=us.zoom.videomeetings*