Home കർണാടക ബെംഗളൂരൂവിൽ വ്യാജ വാച്ചുകൾ പിടിച്ചെടുത്തു; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരൂവിൽ വ്യാജ വാച്ചുകൾ പിടിച്ചെടുത്തു; അഞ്ചുപേർ അറസ്റ്റിൽ

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തില വിവിധ കടകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രമുഖ ബ്രാന്റ് വാച്ചുകളുടെ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു.അഞ്ച് കടകളിലാണ് വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചു പേരെ ചെയ്തു. അറ സ്റ്റുസൊണാറ്റ, ടൈറ്റൻ, ഫാസ്റ്റ്ട്രാക്ക് എന്നീ പ്രശസ്ത ബ്രാൻ ഡുകളുടെ വ്യാജ പതിപ്പുകളാണ് കണ്ടെത്തിയത്. വാച്ചുകൾ വിൽക്കുന്ന കടകളിലാണ് പരിശോധന നടത്തിയത്. ആകെ 25 ലക്ഷം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.670 വ്യാജ പതിപ്പുകളും 414 വ്യാജ പാർട്‌സുകളും പിടികൂടിയവയിൽപ്പെടും. ഇതിന്റെ ഉത്പന്ന കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group