ബെംഗളൂരു : കർണാടകയിൽ 16 – 05 – 2020 വൈകുന്നേരം 5 മണി മുതൽ 17 – 05 – 2020 വൈകുന്നേരം 5 മണി വരെ 55 കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്ന് വൈകുന്നേരം 6 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല.
മണ്ടിയ : 22 , ദക്ഷിണ കന്നഡ : 2 , കോലര: 3 , ഹാസൻ : 6 , ഉഡുപ്പി : 1 , ധാർവാഡ്: 4 , യാദഗിരി :3 , കൽബുർഗി : 10 , ശിവമോഗ : 2 , വിജയപുര : 1 എന്നിങ്ങനെ ആണ് ജില്ലാ തിരിച്ചുള്ള കണക്കുക
സംസ്ഥാനത്തു നിലവിൽ ഉള്ള രോഗികളുടെ എണ്ണം 600 , മരണം : 37 , അസുഗം മാറിയവർ : 509
- ഇളവുകളുമായി ലോക്കഡോണിന്റെ നാലാം ഘട്ടം ക്രമീകരിക്കാനാണ് സാധ്യത , ആഭ്യന്തര വിമാന സർവീസുകൾ ഈ ഘട്ടത്തിൽ ഉണ്ടാവില്ല .മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- പിടിമുറുക്കി കോവിഡ് : ഇന്നും രോഗികളുടെ എണ്ണത്തിൽ വർധന
- 17 ശേഷം ലോക്കഡോൺ ഇളവുകളുണ്ടായേക്കും യെദ്യൂരപ്പ , ബാംഗ്ലൂർ സാധാരണ ഗതിയിലേക്ക് നീങ്ങും
- കേരളത്തിൽ നിന്ന് മറ്റു ഇന്ത്യ സംസ്ഥാനങ്ങളിലേക്കും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും സർവീസ് നടത്താൻ നിംഹാസ് സക്സസ് ഹോളിഡേയ്സ്
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/