Home covid19 കോ​വി​ഡ് വാ​ക്സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണോ?; ലി​ങ്കു​ക​ളി​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍ ത​ട്ടി​പ്പ്.

കോ​വി​ഡ് വാ​ക്സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണോ?; ലി​ങ്കു​ക​ളി​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍ ത​ട്ടി​പ്പ്.

by admin

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ്.

മയക്കുമരുന്ന് വേട്ട;ഇലക്ട്രോണിക് സിറ്റിയിൽ മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ പിടിയിൽ.

വാ​ക്സി​ന്‍ ല​ഭി​ക്കാ​നാ​യി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ലൂ​ടെ​യും ഇ-​മെ​യി​ല്‍ മു​ഖേ​ന​യും വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

ബംഗളുരുവിൽ ഇനി കടകൾ 24 മണിക്കൂറും തുറക്കാം ; കോവിഡ് മാന്ദ്യത്തെ അതിജീവിക്കാൻ പുതിയ പരിഷ്കരണം.

പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ മു​ന്‍​കൂ​ര്‍ പ​ണം അ​ട​യ്ക്കാ​നാ​യി പേ​യ്മെ​ന്‍റ് ലി​ങ്കു​ക​ള്‍ ന​ല്‍​കി പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നും, ആ​ധാ​ര്‍ ന​ന്പ​ര്‍, ഇ-​മെ​യി​ല്‍ ഐ​ഡി തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ലൂ​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ത​ട്ടി​പ്പു ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന്‍റെ​യോ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യോ വെ​ബ്സൈ​റ്റു​ക​ളോ അ​റി​യി​പ്പു​ക​ളോ മാ​ത്രം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഡിസീസ് എക്സ് ‘ കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരി: മുന്നറിയിപ്പുമായി ലോകാരോഗ്യ സങ്കഘടന.

 വ്യാ​ജ ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണ്‍​സ​ന്ദേ​ശ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ളോ ക്രെ​ഡി​റ്റ്/ ഡെ​ബി​റ്റ് കാ​ര്‍​ഡ് വി​വ​ര​ങ്ങ​ളോ മ​റ്റു​ള്ള​വ​ര്‍​ക്ക് ന​ല്‍​ക​രു​തെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു.

കോ​ര്‍​പ​റേ​റ്റ് ഭീ​മ​നാ​യ ഗൂ​ഗി​ളി​ലും തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ രൂ​പീ​ക​രി​ച്ചു; 226 അം​ഗ​ങ്ങ​ള്‍.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group