ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന, ഇന്ന് 12 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 196. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
598 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.1297 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.ആകെ മരണം 42 ആയി, ആകെ രോഗബാധിതരുടെ എണ്ണം 1939 ആയി.
കർണാടക ആരോഗ്യ വകുപ്പ് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി പുറത്തിറക്കും.
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- ഇന്ന്105 പേർക്ക് കോവിഡ്, കര്ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം
- ബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം !
- കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി
- തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്ബന്ധം
- രണ്ടു അന്തർ സംസ്ഥാന ട്രെയിനുകൾക് അനുമതി നൽകി കർണാടക
- ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ്
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/