ബംഗളൂരു : ( 19-may-2020 ചൊവ്വ ) :-സംസ്ഥാനത്തെ മുറുകെ പിടിച്ചു കോവിഡ് . ഇന്ന് രാവിലെ 12 മണിക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം , പുതുതായി റിപ്പോർട്ട് ചെയ്തത് 127 കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഇന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
മൂന്നു മരണം ഇന്ന് റിപ്പോർട്ട് ചെയ്തു
മണ്ടിയ (62), ശിവമോഗ (12) , കൽബുർഗി (11), ദാവനഗരേ (19), ബാംഗ്ലൂർ നഗര (6).. എന്നിങ്ങനെ ആണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ
ഇതിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയവരാണ് .
സംസ്ഥാനത്തു ഇതുവരെ റിപ്പോർട്ട്ആ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഇതോടെ 1373 ആയി മരണ സംഖ്യ 40 . 530 പേര് ചികിൽസിച്ചു ബദ്ധമാവുകയും 802 പേര് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുമുണ്ട് .
- ആദ്യഘട്ടത്തിൽ പരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇവരിൽ വൈറസിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ്.
- പുതിയ കേസുകളിൽ ബെംഗളൂരു നഗര ജില്ലയിൽ (bengaluru urban) നിന്നും 24 പേര് ,
- മാണ്ട്യ 17 , ഉത്തര കർണാടക 9 , റായ്ച്ചൂർ 6 , കൽബുർഗി 8 ,
- ഗഡാഗ, വിജയപുര, യാദഗിരി എന്നിവിടങ്ങളിൽ അഞ്ച് വീതം,
- ഹാസനിൽ നാല് വീതം,കൊപ്പാലിൽ മൂന്ന്, ബെലഗാവിയിൽ രണ്ട്,
- കൊടഗ് മൈസുരു,ബിദാർ, ബല്ലാരി, ദാവനഗെരെ, ഒന്ന് വീതം എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്