ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1282 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.82 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 1282
ആകെ ഡിസ്ചാര്‍ജ് : 896116
ഇന്നത്തെ കേസുകള്‍ : 952
ആകെ ആക്റ്റീവ് കേസുകള്‍ : 11271
ഇന്ന് കോവിഡ് മരണം : 9
ആകെ കോവിഡ് മരണം : 12090
ആകെ പോസിറ്റീവ് കേസുകള്‍ : 919496
തീവ്ര പരിചരണ വിഭാഗത്തില്‍ : 194
ഇന്നത്തെ പരിശോധനകൾ : 115451
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14078158
ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകള്‍ : 554
ആകെ പോസിറ്റീവ് കേസുകൾ: 388386
ഇന്ന് ഡിസ്ചാര്‍ജ് : 849
ആകെ ഡിസ്ചാര്‍ജ് : 376835
ആകെ ആക്റ്റീവ് കേസുകള്‍ : 7233
ഇന്ന് മരണം : 6
ആകെ മരണം : 4317
കേരളത്തില്‍ 5215 പേര്‍ക്ക് കൂടി കോവിഡ്; 4621 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം, 30 മരണം
- അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- അതിതീവ്ര വൈറസ് തമിഴ്നാട്ടിലും; കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത
- കേരളത്തിലെ സ്കൂളുകള്‍ നാളെ തുറക്കും
- ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
- പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട് ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു
- ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം
- മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്
- ‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്
- കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്
- രാത്രി കര്‍ഫ്യു പിന്‍വലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
- അതിവേഗ വൈറസ്: സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ നീക്കം.
- വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ ? ആശങ്കകൾക്ക് മറുപടി
- സുഗതകുമാരിക്ക് വിട ചൊല്ലാനൊരുങ്ങി കേരളം. ശവ സംസ്കാരം വൈകിയിട്ട് ശാന്തി കാവടത്തിൽ
- കൊറോണ അതിവേഗ വൈറസ് : വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ്
- മുസ്ലീം സമുദായത്തിലുള്ളവര്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണം; കർണാടകയിൽ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം
- മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി