ബെംഗളൂരു: ഈ വർഷമാദ്യം ബംഗളൂരു ജലക്ഷാമം രൂക്ഷമാകുന്നു. തലസ്ഥാനമായ ബെംഗളൂരു ദിനംപ്രതി വികസിക്കുകയാണ് എന്നിരുന്നാലും, പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്…
കർണാടക
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു; കോവിഡ്: ഒമ്പതുമരണങ്ങളിലും യഥാർഥ കാരണം മറ്റുരോഗങ്ങളെന്ന് കണ്ടെത്തൽ
ബെംഗളൂരു: കർണാടകത്തിൽ അടുത്തിടെയുണ്ടായ പത്ത് കോവിഡ് രോഗികളുടെ മരണങ്ങളിൽ ഒമ്പതിലും യഥാർഥ മരണകാരണം മറ്റുരോഗങ്ങളാണെന്ന് കോവിഡ് ഡെത്ത് ഓഡിറ്റ് കമ്മിറ്റിയുടെ…
ബെംഗളൂരു: പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 29 -മുതൽ മാർച്ച് ഏഴു വരെ നടക്കും. 29-ന് വൈകീട്ട് വിധാൻസൗധയ്ക്ക്…
ബെംഗളൂരു : ആർ.ആർ. നഗറിൽ ട്രാഫിക് സിഗ്നലിൽ ടാങ്കർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുള്ള വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ഒരാൾക്ക്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാല് മലയാളികൾ പിടിയിൽ
by adminby adminബെംഗളൂരു: ചാമരാജ്നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാല് മലയാളികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ ഇസ്മായിൽ, അയൂബ്, അലി, ഉമർ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കുട്ടികള്‍ പൂക്കള്‍ പറിച്ചതില്‍ പ്രകോപിതനായി; മധ്യവയസ്കന് അങ്കണ്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തു
by adminby adminബെംഗളൂരു | കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ബസൂര്‍ട്ടെ ഗ്രാമത്തില്‍ മധ്യവയസ്കന് അങ്കണ്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തു. തന്റെ പൂന്തോട്ടത്തില്‍ നിന്നും കുട്ടികള്‍…
- Featuredകർണാടകപ്രധാന വാർത്തകൾ
കർണാടക:പ്രേത ബാധ’ഒഴിയാൻ ഭര്‍ത്താവ് മൂന്ന് മാസമായി മുറിയില്‍ അടച്ചിട്ട യുവതിയെ രക്ഷപ്പെടുത്തി
ദക്ഷിണ കന്നട ജില്ലയില്‍ പുത്തൂരിനടുത്ത കെമ്മിഞ്ചെ ഗ്രാമത്തില്‍ യുവാവ് ദുഷ്ട ശക്തികള്‍ ആവാഹിച്ച ഭാര്യയെ മുറിയില്‍ അടച്ചിട്ടു.മൂന്ന് മാസമായി ഭര്‍ത്താവ്…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു:വ്യാജ നമ്ബര്‍ പ്ലേറ്റുകളുപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പിടി വീഴുന്നു ;ഇത് വരെ കുടുങ്ങിയത് 1.3 ലക്ഷം വാഹനങ്ങള്‍
ബെംഗളൂരു; നഗരത്തില്‍ നമ്ബര്‍ പ്ലേറ്റിലെ തരികിടകള്‍ കണ്ടുപിടിക്കാൻ വാഹനപരിശോധന ഊര്‍ജിതമാക്കി ട്രാഫിക് പോലീസ്.രജിസ്ട്രേഷന് നമ്ബര്‍ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്ബര്‍ പ്ലേറ്റുകളുമായും…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: കരാറടിസ്ഥാനത്തിൽ മെട്രോ ഫീഡർ ബസ് സർവീസുമായി ബി.എം.ടി.സി.
ബെംഗളൂരു: ഐ.ടി. കമ്പനികൾ ഏറെയുള്ള വൈറ്റ് ഫീൽഡ് മേഖലയിൽ മെട്രോ സ്റ്റേഷനുകളിൽനിന്ന് സ്ഥിരം കരാർ അടിസ്ഥാനത്തിൽ ഫീഡർ ബസുകൾ ഓടിക്കാനൊരുങ്ങി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെലഗാവിയില്‍ ഭൂമി കൈയേറ്റം ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച് പീഡിപ്പിച്ച് 30 അംഗ സംഘം
by adminby adminബെലഗാവി: ഭൂമി കൈയേറ്റം ചോദ്യം ചെയ്ത് കോടതിയില്‍ പോയ യുവതിയെ പൊതുവിടത്തില്‍ ആക്രമിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത് 30 അംഗ…