Featuredകേരള സമാജംപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:കേരളസമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം 19 ന് ആരംഭിക്കും by ദസ്തയേവ്സ്കി June 12, 2022 by ദസ്തയേവ്സ്കി June 12, 2022ബെംഗളുരു • കേരളസമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷകൾക്കുള്ള പരിശീലനം 19ന് ആരംഭിക്കും.പ്രിലിമിനറി, മെയിൻ പരിക്ഷകൾ എഴുതുന്നവർക്ക് ആഴ്ചയിൽ…
FeaturedUncategorizedകേരള സമാജംപ്രധാന വാർത്തകൾയുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ കേരളസമാജം അക്കാദമിക്ക് തിളക്കമേറിയ വിജയം. by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു:യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ കേരളസമാജം ഐഎഎസ് അക്കാദമിക്ക് തിളക്കമേറിയ വിജയം. 72-ാം റാങ്ക് നേടിയ പാർഥവ് ഗുപ്തയടക്കം 6…
Featuredകേരള സമാജംകർണാടകപ്രധാന വാർത്തകൾകേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു by കൊസ്തേപ്പ് April 30, 2022 by കൊസ്തേപ്പ് April 30, 2022കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ ആയി കെ റോസി യെയും കൺവീനർ ആയി ലൈല രാമചന്ദ്രനെയും…
Featuredകേരള സമാജംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനടൻ മലയാളി അസോസിയേഷൻ ഫെയ്മ വിഷു ആഘോഷങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം by കൊസ്തേപ്പ് April 11, 2022 by കൊസ്തേപ്പ് April 11, 2022ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനടൻ മലയാളി അസോസിയേഷൻ ഫെയ്മ വിഷു ആഘോഷങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ചു കൊണ്ട്…
Featuredകേരള സമാജംകർണാടകപ്രധാന വാർത്തകൾകേരള സമാജം:മരത്തോൺ സൈക്കിൾ യാത്രികന് സ്വീകരണം നൽകി by ദസ്തയേവ്സ്കി March 31, 2022 by ദസ്തയേവ്സ്കി March 31, 2022ബെംഗളുരു :രക്ത ദാന സന്ദേശവുമായി കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ കാൽ നടയായി യാത്രചെയ്ത് തിരിച്ച് സൈക്കിളിൽ വയനാട്ടിലേക്ക് മടങ്ങുന്ന…
Featuredകേരള സമാജംപ്രധാന വാർത്തകൾബെംഗളൂരുകേരള സമാജം ബാംഗ്ലൂർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. by ദസ്തയേവ്സ്കി March 26, 2022 by ദസ്തയേവ്സ്കി March 26, 2022ബംഗളുരു :കേരള സമാജം ബാംഗ്ലൂർ സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ…
FeaturedUncategorizedകേരള സമാജംപ്രധാന വാർത്തകൾബെംഗളൂരുസിനിമബാംഗ്ലൂർ കേരള സമാജം ഷോർട്ട് ഫിലിം മത്സരവും ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം മത്സരവും ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ…
Featuredകേരള സമാജംബെംഗളൂരുകേരള സമാജം നേതൃയോഗവും അക്യുപങ്ചർ തെറാപ്പി കോഴ്സ് ഉത്ഘാടനവും നടത്തി by admin February 14, 2022 by admin February 14, 2022കേരള സമാജം ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ നടത്തുന്നഅക്യുപങ്ചർ തെറാപ്പി കോഴ്സിന്റെ ഉൽഘാടനം ക്രിസ്ത വിദ്യാലയ മാനേജർ ഫാ .ആൻ്റണി പയ്യമ്പള്ളിൽ നിർവഹിച്ചു…
Featuredകേരള സമാജംപ്രധാന വാർത്തകൾബെംഗളൂരുജെ.ഐ.എച്ച് കേരള ബെംഗളൂരു മേഖല പ്രസിഡന്റായി അബ്ദുറഹീം കോട്ടയത്തെ തെരഞ്ഞെടുത്തു. by കൊസ്തേപ്പ് February 14, 2022 by കൊസ്തേപ്പ് February 14, 2022ബംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖല പ്രസിഡന്റായി അബ്ദുറഹീം കോട്ടയത്തെ തെരഞ്ഞെടുത്തു. നിലവിലുളള മേഖലാ പ്രസിഡന്റ് നൂർ ഷഹീൻ…
Featuredകേരള സമാജംതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബാംഗ്ലൂര് കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഫെബ്രവരി 27 ന് ഇന്ദിരാ നഗറിൽ;ഒന്നാം സമ്മാനം 20,000 രൂപയും ട്രോഫിയും by admin February 9, 2022 by admin February 9, 2022ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം മത്സരവും ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ ഏതും ഹ്രസ്വ ചിത്രത്തിന് വിഷയമാക്കാവുന്നതാണ്. 5…