2024 മുതല്‍ 2031 വരെയുള്ള ഐസിസി ഇവന്്റുകള്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. 2024ലെ ടി-20 ലോകകപ്പിന് അമേരിക്ക വേദിയാവും.വെസ്റ്റ് ഇന്‍ഡീസിനൊപ്പം സംയുക്ത…
ജയ്പൂര്‍: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച സ്വകാര്യ സ്കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാനിലെ ഉദയ്പൂരിലെ…
ദുബായ് ; ചെന്നൈയുടെ റണ്‍മല കയറാന്‍ കൊല്‍ക്കത്തക്കായില്ല. ഐപിഎല്‍ ട്വന്റി–-20 ക്രിക്കറ്റ് കിരീടം ചെന്നൈ സൂപ്പര്‍ കിങ്സിന്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ…
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പാരിസില്‍ മെസ്സി താമസിക്കുന്ന ഹോട്ടലിലെ മുറിയില്‍…
ബിജ്നോര്‍(ഉത്തര്‍പ്രദേശ്): ദേശീയ ഖൊഖൊ വനിതാ താരത്തെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.റെയില്‍വേ സ്ലീപേഴ്സുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. പല്ലുകള്‍…