Featuredഅന്താരാഷ്ട്രംകായികംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഫിഫ ലോകകപ്പ് ആഘോഷിക്കാന്‍ ഒരു പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍ by കൊസ്തേപ്പ് November 20, 2022 by കൊസ്തേപ്പ് November 20, 2022ന്യൂഡല്‍ഹി: 2022ലെ ഫിഫ ലോകകപ്പ് ഇന്ന് മുതല്‍ ഖത്തറില്‍ നടക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ആഘോഷിക്കാന്‍ ഗൂഗിള്‍ പ്രത്യേക ആനിമേറ്റഡ്…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾലോകകപ്പ് കിക്കോഫിന് മുമ്പൊരു മെസി-റൊണാള്‍ഡോ പോരാട്ടം; ഏറ്റെടുത്ത് ആരാധകര്‍ by കൊസ്തേപ്പ് November 20, 2022 by കൊസ്തേപ്പ് November 20, 2022ദോഹ: ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫാവാന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ അര്‍ജന്റീന നായകന് ലിയോണല്‍ മെസിയും…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഖത്തറിലെ മുറിയിൽ ലിയോണല്‍ മെസി തനിച്ച്, ബാക്കിയെല്ലാ റൂമിലും രണ്ട് പേര് വീതം; കാരണം എന്ത് by കൊസ്തേപ്പ് November 19, 2022 by കൊസ്തേപ്പ് November 19, 2022ദോഹ: ഖത്തർ ലോകകപ്പിന് എത്തിയ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി ഒരിടത്ത് മാത്രം ഏകാന്തനാണ്. അർജന്റീനയുടെ താരങ്ങൾ റൂം ഷെയർ ചെയ്യുമ്പോൾ…
Featuredകായികംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ‘പെലെയും, റൊണാൾഡീഞ്ഞോയും നെയ്മറും ചുവരില്‍’; വീട് ‘ബ്രസീൽ’ ആക്കി ആലപ്പുഴയിലെ കൊച്ചു ആരാധകർ by കൊസ്തേപ്പ് November 19, 2022 by കൊസ്തേപ്പ് November 19, 2022മണ്ണഞ്ചേരി: ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലും ബുട്ബോള് ആരാധകര്‍ ആവേശത്തിലാണ്. പ്രിയ…
Featuredകായികംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾആരാധകരില് നിന്നുണ്ടായത് മോശം പ്രതികരണം; മതിയായ സുരക്ഷയൊരുക്കിയില്ല; കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി by കൊസ്തേപ്പ് November 15, 2022 by കൊസ്തേപ്പ് November 15, 2022കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി. എഫ്.സി ഗോവയാണ് പരാതിയുമായി രംഗത്തെത്തിയത്. കൊച്ചിയിലെ മത്സരത്തില്‍ മതിയായ സുരക്ഷയൊരുക്കിയില്ലെന്നും ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്ന്…
Featuredകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുവിദ്യാഭ്യാസംബൈജുസ് അംബാസിഡര്‍ ആകുവാന്‍ മെസിക്ക് എത്ര നല്കി; വെളിപ്പെടുത്തി ബൈജു രവീന്ദ്രന് by കൊസ്തേപ്പ് November 13, 2022 by കൊസ്തേപ്പ് November 13, 2022ബെംഗലൂരു: വര്‍ദ്ധിച്ചുവരുന്ന നഷ്ടത്തിനെ തുടര്‍ന്ന് 5% ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച സമയത്ത് ഫുട്ബോൾ താരം ലയണൽ മെസ്സിയെ അംബാസിഡറാക്കിയതിനെ തുടര്‍ന്ന് വലിയ…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഷുഐബ് മാലിക്കുമായി വേർപിരിയുകയാണോ?, അഭ്യൂഹമുയർത്തി സാനിയയുടെ പോസ്റ്റ് by കൊസ്തേപ്പ് November 8, 2022 by കൊസ്തേപ്പ് November 8, 2022ദുബായ്: ഇന്ത്യൻ മുൻ ടെന്നിസ് താരം സാനിയ മിര്‍സയും ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും വേർപിരിയുന്നുവെന്ന് പാക്…
Featuredഅന്താരാഷ്ട്രംകായികംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്മെസി ബൈജൂസ് അംബാസഡർ by കൊസ്തേപ്പ് November 4, 2022 by കൊസ്തേപ്പ് November 4, 2022തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘കിംഗ് കോലി’; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം, അഭിനന്ദവുമായി സിനിമ താരങ്ങൾ by കൊസ്തേപ്പ് October 23, 2022 by കൊസ്തേപ്പ് October 23, 2022ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങൾ. ‘കിംഗ് കോലി’ എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങൾ ആശംസകളുമായി…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകനൽ കെടാതെ 364 ദിവസങ്ങൾ; കിംഗ് കോലിയുടെ കരുത്തിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മധുരപ്രതികാരം by കൊസ്തേപ്പ് October 23, 2022 by കൊസ്തേപ്പ് October 23, 2022കൃത്യം 364 ദിവസം മുമ്പ്, 2021 ഒക്ടോബർ 21, ദുബൈയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ ചങ്കിൽ കനൽ കോരിയിടുകയായിരുന്നു.…