തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ് വന്‍ അപകടം. എട്ട് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി സൂചന. തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.…
മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ…
അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍ബീര്‍ അല്ലാബാഡിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമര്‍ശമാണ്…
പലതരം സാമ്ബത്തിക തട്ടിപ്പുകള്‍ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ.ഇതുവഴി തട്ടിപ്പുകാർ ഉപഭോക്താവറിയാതെ ഫോണ്‍കോളുകള്‍…
ഡല്‍ഹില്‍ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.പുലർച്ചെ 5:36 ഓടെയായിരുന്നു…