Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി by admin May 31, 2020 by admin May 31, 2020ബെംഗളുരു : ലോക് ഡൗൺ അഞ്ചാം ഘട്ടത്തിൽ ജൂൺ ഒന്നു മുതൽ കർണാടകയിലെ ആരാധനാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി മുസ്ലിം പള്ളികളിലും…
Featuredദേശീയംപ്രധാന വാർത്തകൾലോക്കഡൗൺ 5.0,അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി:മറ്റു ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം ! by admin May 30, 2020 by admin May 30, 2020ന്യൂ ഡൽഹി : ലോക്കഡൗൺ 5.0 ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ . 3 ഘട്ടങ്ങളിലായി (…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾലോക്ക്ഡൗണ് ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ:ലോക്കഡൗൺ 5.0 നിര്‍ദ്ദേശങ്ങള്‍ നോക്കാം by admin May 30, 2020 by admin May 30, 2020ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനുമാണ് തീരുമാനം. തീവ്രബാധിത…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്ന് സംസ്ഥാനത്തു 141 പുതിയ രോഗികൾ , ഒരു മരണം by admin May 30, 2020 by admin May 30, 2020സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 141 കോവിഡ് പോസിറ്റീവ് റിപ്പോർട്ട്…
Featuredഅന്താരാഷ്ട്രംകേരളംപ്രധാന വാർത്തകൾഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു by admin May 30, 2020 by admin May 30, 2020യുഎഇ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇതിനായി വിവിധസംഘടനകള്‍ നടപടിക്രമങ്ങള്‍ തുടങ്ങി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഞായറാഴ്ച കർഫ്യു പിൻവലിച്ചു : വൈകുന്നേരം 7 വരെ പ്രവർത്തിക്കാം , മിഡ് ഡേ മീഡിയ റിലീസ് നിർത്തലാക്കി by admin May 30, 2020 by admin May 30, 2020ബെംഗളൂരു :ഈ ആഴ്ച സംസ്ഥാനത്ത് ‘സൺഡേ കർഫ്യൂ’ ഉണ്ടാവില്ലെന്നും രാവിലെ 7 നും 7 നും ഇടയിൽ സേവനങ്ങൾ തുടരുമെന്നും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു by admin May 30, 2020 by admin May 30, 2020ബെംഗളുരു : അഞ്ചാം ഘട്ട ലോക് ഡൗണിൽ ഇളവുകളുടെ ഭാഗമായി മെട്രോ യാത്ര പുനരാരംഭിക്കുകയാണെങ്കിൽ എല്ലാ യാത്രക്കാർക്കും ആരോഗ്യ സേതു…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ് by admin May 30, 2020 by admin May 30, 2020ബെംഗളുരു : കോവിഡ് പരിശോധനക്ക് തുക അടക്കാൻ സർക്കാർ ഉത്തരവ്. കർണാടകയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വ്യോമ,…
Featuredപ്രധാന വാർത്തകൾബംഗളുരുവിൽ സമൂഹ വ്യാപന ഭീഷണി:മങ്കമ്മ പാളയിലെ രോഗിയിൽ നിന്നും 6 പേർക്ക് രോഗം പകർന്നു by admin May 29, 2020 by admin May 29, 2020ബെംഗളൂരു : നഗരത്തിലെ കണ്ടൈമെന്റ് സോണുകളിൽ ഒന്നായ മങ്കമ്മ പാളയിൽ സമൂഹ വ്യാപന ഭീഷണി . റാൻഡം പരിശോധനയിൽ രോഗം…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്ന് മുതൽ:ടൈം ടേബിൾ നോക്കാം by admin May 29, 2020 by admin May 29, 2020എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും.വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണ്‍ മൂലം…