കർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂരിൽ മലയാളി യുവാവ് മരിച്ച നിലയിൽ by admin May 18, 2020 by admin May 18, 2020ബാംഗ്ലൂർ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി .ബന്നാർഘട്ട സർക്കിളിലെ ഒരു കടയ്ക്കുമുന്നിൽ ആണ് മൃതതേഹം കണ്ടത് . നൂറനാട് പനയിൽ…
covid19കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി by admin May 17, 2020 by admin May 17, 2020ബെംഗളൂരു :കോവിഡ് സാഹചര്യം അനിയന്ത്രിതമാകുകയും നഗരത്തിൽ പുതിയ ഹോട്സ്പോട്ടുകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ബിബിഎംപി പരിധിയിൽ പെടുന്ന മുഴുവൻ വീടുകളും…
covid19Featuredപ്രധാന വാർത്തകൾഇന്ന് സംസ്ഥാനത്തു കോവിഡ് – 19 ബാധിച്ചത് 55 പേർക്ക് by admin May 17, 2020 by admin May 17, 2020ബെംഗളൂരു : കർണാടകയിൽ 16 – 05 – 2020 വൈകുന്നേരം 5 മണി മുതൽ 17 – 05…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും by admin May 17, 2020 by admin May 17, 2020ഡൽഹി : രാജ്യത്തു കോവിഡ് 19 ലോക്കഡോൺ മെയ് 31 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ . അത് സംബന്ധിച്ച…
covid19തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു by admin May 17, 2020 by admin May 17, 2020ബെംഗളൂരു : രണ്ടു രാത്രികൾ പുലരുമ്പോളേക്കും ശിവാജി നഗറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 25 പുതിയ കോവിഡ് 19 രോഗികൾ .…
covid19Featuredദേശീയംപ്രധാന വാർത്തകൾപുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തു ഇന്ത്യ by admin May 17, 2020 by admin May 17, 2020പുതുതായി കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്. 23488 കേസുകൾ ശനിയാഴ്ച മാത്രം പുതുതായി സ്ഥിതീകരിച്ച അമേരിക്കയാണ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപിടിമുറുക്കി കോവിഡ് : ഇന്നും രോഗികളുടെ എണ്ണത്തിൽ വർധന by admin May 17, 2020 by admin May 17, 2020ബെംഗളൂരു : കർണാടകയിൽ വീണ്ടും 54 കേസുകൾ റിപ്പോർട്ട് ചെയ്തു .ഇന്നലെ വൈകുന്നേരം 5 മുതൽ ഇന്ന് രാവിലെ 12…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുനിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക by admin May 16, 2020 by admin May 16, 2020രാജ്യാന്തര യാത്രക്കാരുടെ കൊറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതിനു പിന്നാലെ അന്തർ സംസ്ഥാന യാത്രക്കാർക്കും സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു .…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരം; തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട ; ആരോഗ്യമന്ത്രി by admin May 16, 2020 by admin May 16, 2020തിരുവനന്തപുരം : കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികില്‍സയില്‍…
കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപഴകിയ ഭക്ഷണം, വൃത്തിഹീനമായ ബാത്റൂം: ബെംഗളൂരുവിലെ പണം നൽകിട്ടും ഹോട്ടൽ കൊറന്റൈൻ നരക തുല്യം by admin May 16, 2020 by admin May 16, 2020ബെംഗളൂരു: ഒട്ടും വൃത്തിയില്ലാത്ത ബാത്റൂം ,പഴകിയ ഭക്ഷണം ,മൂട്ട ശല്യമുള്ള ബെഡുകൾ , സിഗ്നലുകളില്ലാത്ത ടിവിയും വൈഫൈയും പണം നൽകി…