Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ by admin May 31, 2020 by admin May 31, 2020ബെംഗളുരു : കഴിഞ്ഞ 2 ദിവസമായി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തയാണ് കോവിഡ് ടെസ്റ്റിന് കർണാടകയിൽ പൈസ ഈടാക്കുന്നു എന്ന…
covid19ദേശീയംപ്രധാന വാർത്തകൾരാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,80,000 പിന്നിട്ടു; 86983 പേര്‍ക്ക് രോഗമുക്തി by admin May 31, 2020 by admin May 31, 2020ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,82,143 പേര്‍ക്കാണ് വൈറസ് ബാധ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്! by admin May 31, 2020 by admin May 31, 2020കെ എസ് ആർ ടി സി പരിസരത്ത് തുപ്പിയാൽ ഇനി മുതൽ 100 പിഴ ഈടാക്കും. കോവിഡ് സുരക്ഷാ പശ്ചാത്തലത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി by admin May 31, 2020 by admin May 31, 2020ബെംഗളുരു : ലോക് ഡൗൺ അഞ്ചാം ഘട്ടത്തിൽ ജൂൺ ഒന്നു മുതൽ കർണാടകയിലെ ആരാധനാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി മുസ്ലിം പള്ളികളിലും…
Featuredദേശീയംപ്രധാന വാർത്തകൾലോക്കഡൗൺ 5.0,അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി:മറ്റു ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം ! by admin May 30, 2020 by admin May 30, 2020ന്യൂ ഡൽഹി : ലോക്കഡൗൺ 5.0 ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ . 3 ഘട്ടങ്ങളിലായി (…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾലോക്ക്ഡൗണ് ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ:ലോക്കഡൗൺ 5.0 നിര്‍ദ്ദേശങ്ങള്‍ നോക്കാം by admin May 30, 2020 by admin May 30, 2020ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനുമാണ് തീരുമാനം. തീവ്രബാധിത…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്ന് സംസ്ഥാനത്തു 141 പുതിയ രോഗികൾ , ഒരു മരണം by admin May 30, 2020 by admin May 30, 2020സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 141 കോവിഡ് പോസിറ്റീവ് റിപ്പോർട്ട്…
Featuredഅന്താരാഷ്ട്രംകേരളംപ്രധാന വാർത്തകൾഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു by admin May 30, 2020 by admin May 30, 2020യുഎഇ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇതിനായി വിവിധസംഘടനകള്‍ നടപടിക്രമങ്ങള്‍ തുടങ്ങി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഞായറാഴ്ച കർഫ്യു പിൻവലിച്ചു : വൈകുന്നേരം 7 വരെ പ്രവർത്തിക്കാം , മിഡ് ഡേ മീഡിയ റിലീസ് നിർത്തലാക്കി by admin May 30, 2020 by admin May 30, 2020ബെംഗളൂരു :ഈ ആഴ്ച സംസ്ഥാനത്ത് ‘സൺഡേ കർഫ്യൂ’ ഉണ്ടാവില്ലെന്നും രാവിലെ 7 നും 7 നും ഇടയിൽ സേവനങ്ങൾ തുടരുമെന്നും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു by admin May 30, 2020 by admin May 30, 2020ബെംഗളുരു : അഞ്ചാം ഘട്ട ലോക് ഡൗണിൽ ഇളവുകളുടെ ഭാഗമായി മെട്രോ യാത്ര പുനരാരംഭിക്കുകയാണെങ്കിൽ എല്ലാ യാത്രക്കാർക്കും ആരോഗ്യ സേതു…