Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച by admin May 22, 2020 by admin May 22, 2020കോഴിക്കോട് : ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയായിരിക്കും . ഇത്തവണ കേരളത്തിൽ 30 നോമ്പുകൾ…
കേരളംപ്രധാന വാർത്തകൾപെരുന്നാൾ നിസ്കാരത്തിന് അനുമതി നൽകണമെന്ന് സമസ്ത by admin May 21, 2020 by admin May 21, 2020പെരുന്നാൾ നിസ്കാരത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്ത. ജിഫ്രി മുത്ത് കോയ തങ്ങളാണ് സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്. കൊറോണഭീതി ഇല്ലാത്ത…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 24 പേർക്ക് കോവിഡ് : 8 പേർ രോഗമുക്തി നേടി by admin May 21, 2020 by admin May 21, 2020കേരളം :സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റി: സീറ്റുകൾ ഇനിയും ബാക്കി:ബുക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം by admin May 21, 2020 by admin May 21, 2020ബെംഗളൂരു : ഇന്ന് പുറപ്പെടാനിരുന്ന ബെംഗളൂരു – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റിയതായി നോർക്ക റൂട്സ് അറിയിച്ചു .…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ നാളെ : സീറ്റുകൾ ഇനിയും ബാക്കി by admin May 20, 2020 by admin May 20, 2020ബെംഗളൂരു : ബംഗളുരുവിൽ നിന്നും തുരുവന്തപുരത്തേക്കുള്ള ആദ്യത്തെ സ്പെഷ്യൽ ട്രെയിൻ നാളെ .1500 സീറ്റുകളിൽ 600 സീറ്റുകൾ മാത്രമേ ഇനിയും…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകേരള സമാജത്തിന്റെ മുപ്പത്തിയാറാമത്തെ ബസ്സ് സർവീസ് ഇന്ന് : ചരിത്ര ദൗത്യവുമായി സംഘടന by admin May 20, 2020 by admin May 20, 2020ബെംഗളൂരു : സ്വന്തമായി വാഹനമില്ലാതെ ലോക്കഡൗണിൽ കുടുങ്ങിക്കിടക്കുന്ന മലയാളി സമൂഹത്തിനു കൈത്താങ്ങാവുകയാണ് കേരളസമാജം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒട്ടനവധി…
covid19Featuredകേരളംജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ? by admin May 19, 2020 by admin May 19, 2020ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ by admin May 19, 2020 by admin May 19, 2020ബെംഗളൂരു : ഈ വ്യാഴാഴ്ച മുതൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായി കേരള…
കേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ by admin May 18, 2020 by admin May 18, 2020ബെംഗളൂരു : ലോക്കഡോൺ 4.0 യുടെ ഭാഗമായി തമിഴ്നാട് മഹാരാഷ്ട്ര ഗുജറാത്ത് എന്നീ 3 സംസ്ഥാനങ്ങളിലുള്ളവർക്കു മെയ് 31 വരെ…
കേരളംദേശീയംഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കു യാത്ര സൗകര്യമൊരുക്കാൻ നിംഹാസ് സക്സസ്ഹോളിഡേയ്സ് by admin May 16, 2020 by admin May 16, 2020കൊച്ചി : പൊതു ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകുന്ന വേളയിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്ര പാസ് ഉള്ളവർക്ക് വേണ്ടി സർവീസ്…