മലപ്പുറം: ഹജ്ജ് നിര്‍വഹിക്കാന്‍ കാല്‍നടയായി മലപ്പുറം ജില്ലയിലെ ആതവനാടുനിന്ന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ യാത്ര കേരളവും കര്‍ണാടകയും കടന്ന്…
തിരുവനന്തപുരം: ഓൺലൈൻ ഗെയിമിംഗിലെ ചതിക്കുഴികളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കളിക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന പ്ലാറ്റ്ഫോം…
കൊല്ലം: മാംഗോ ജ്യൂസ് കുപ്പി വീര്‍ത്ത് പൊട്ടിത്തെറിച്ചു, തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പാനീയത്തിന്റെ വില്‍പ്പന നിരോധിച്ചു. അസ്വാഭാവികമായി…
കാസര്‍കോട്: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തില്‍ ഭര്‍ത്താവ് അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്.സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും…