covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,764 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 55 : ബംഗളൂരുവിൽ മാത്രം 2,050 കേസുകൾ, മരണം 15,രോഗമുക്തി 1,780 by admin July 22, 2020 by admin July 22, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,764 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 55 പേർകോവിഡ് ബാധിച്ചു…
Featuredകേരളംകർണാടകവിദ്യാഭ്യാസംകർണാടകയിൽ KCET എൻട്രൻസ് പരീക്ഷ എഴുതുന്ന കേരളത്തിൽ നിന്നുള്ളവർക്ക് കേരള സർക്കാർ നിബന്ധനകൾ പുറപ്പെടുവിപ്പിച്ചു :ആന്റിജൻ റെസ്റ്റിനും വിധേയരാകണം by admin July 22, 2020 by admin July 22, 2020തിരുവനന്തപുരം : ജൂലൈ 30 ,31 തീയതികളിൽ ആരംഭിക്കാനിരിക്കുന്ന KCET എൻട്രൻസ് പരീക്ഷകൾ എഴുതുന്ന കേരളത്തിൽ നിന്നുള്ള എല്ലാ വിദ്യാർത്ഥികൾക്കും…
covid19Featuredകേരളംകേരളത്തിൽ ഒരുദിവസത്തെ രോഗികളുടെ എണ്ണം ആയിരം കടന്നു; 1038 പേര്‍ക്ക് സ്ഥിരീകരിച്ചു,785 പേര്‍ക്ക് സമ്പര്‍ക്കം by admin July 22, 2020 by admin July 22, 2020തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾകൊവിഡ്; ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബര്‍ വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ by admin July 22, 2020 by admin July 22, 2020ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം…
covid19Featuredകേരളംഅതിർത്തികൾ അടച്ച് കേരളം; ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം by admin July 22, 2020 by admin July 22, 2020തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികള്‍ അടച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേരളം.ഏറെ ഗുരുതരമായ ചികിത്സാ ആവശ്യങ്ങള്‍,…
Featuredപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുകെ ആർ മാർക്കറ്റ് ഉൾപ്പെടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ തുറക്കില്ല : മാർക്കറ്റുകൾക്ക് ലോക്കിട്ട് ബിബിഎംപി by admin July 21, 2020 by admin July 21, 2020ബംഗളുരു : ഒരാഴ്ച നീണ്ടു നിന്ന ലോക്കഡൗൺ ബുധനാഴ്ച രാവിലെ 5 മണിയോടെ പിൻവലിച്ചെങ്കിലും നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ…
covid19Featuredബെംഗളൂരുബംഗളുരു രാത്രി കർഫ്യു സമയത്തിൽ മാറ്റം വരുത്തി, മാർക്കറ്റുകൾ കൂടുതൽ വിശാലമായ സ്ഥലങ്ങളിലേക്ക് മറ്റും :പുതിയ മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം by admin July 21, 2020 by admin July 21, 2020ബംഗളുരു : ലോക്കഡൗൺ നീട്ടില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ രാത്രി കർഫ്യു സമയത്തിലും ഇളവ് വരുത്തി സർക്കാർ .നാളെ മുതൽ രാത്രി…
covid19Featuredബിബിഎംപിബെംഗളൂരുകോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ചൊവ്വാഴ്ചത്തെ ബംഗളുരു നഗര പരിധിയിലുള്ള കണക്കുകൾ പരിശോധിക്കാം (21-07-2020) by admin July 21, 2020 by admin July 21, 2020🔹ആകെ പോസിറ്റീവ് കേസുകൾ : 34943 🔹ആകെ രോഗം മാറിയവർ : 7476 🔹ആകെ മരണം : 721 കഴിഞ്ഞ…
Featuredകേരളംകാപ്പാട് മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്; കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍ by admin July 21, 2020 by admin July 21, 2020കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 3,649 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 61 : ബംഗളൂരുവിൽ മാത്രം 1,714 കേസുകൾ, മരണം 22 ,രോഗമുക്തി 1,664 by admin July 21, 2020 by admin July 21, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,649 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 61 പേർകോവിഡ് ബാധിച്ചു…