തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത…
തിരുവനന്തപുരം : ഒരിക്കല്‍ കേരളത്തിനുമുന്നില്‍ കര്‍ണാടക കൊട്ടിയടച്ച വഴികളിലൂടെ ഇന്ന് സംസ്ഥാനം അവര്‍ക്ക് പ്രാണവായു എത്തിക്കുന്നു. കര്‍ണാടകത്തിനൊപ്പം അയല്‍സംസ്ഥാനമായ തമിഴ്നാടിനും…
കൊവിഡ് 19 വ്യാപകമായതോടെ ആരോഗ്യത്തെ കുറിച്ചും രോഗ പ്രതിരോധശേഷിയെ കുറിച്ചുമെല്ലാം ആളുകൾ ധാരാളമായി സംസാരിക്കാനും അക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുമെല്ലാം…
കാസര്‍കോട്: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു നഗരം ഭാഗിക ലോക്ഡൗണിലേക്കെത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് മടങ്ങിത്തുടങ്ങി. സംസ്ഥാനാന്തര…
ബാഗളൂരു: കൊവിഡിനെ ഭീതിജനകമാം വിധം പടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കര്‍ണാടക…