Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് സ്പുട്നിക് വാക്സിന് വിതരണം തുടങ്ങി by മാഞ്ഞാലി June 29, 2021 by മാഞ്ഞാലി June 29, 2021ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന് വിതരണം തുടങ്ങി.ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേന ബംഗളൂരുവിലെ മണിപാല്‍ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതല്‍ സ്പുട്നിക് വാക്സിന്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകന്നഡ പേരുകൾ മലയാളീകരിക്കുന്നു ? സ്ഥലപേര് വിവാദത്തിന് പിന്നിലെന്ത്? യാഥാര്‍ഥ്യമറിയാം! by മാഞ്ഞാലി June 29, 2021 by മാഞ്ഞാലി June 29, 2021കഴിഞ്ഞദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് കാസര്‍കോട് ജില്ലയിലെ കന്നഡ – തുളു ശൈലിയിലുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍…
covid19Featuredദേശീയംകോവിഷീല്ഡ് വാക്സിന് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസം; വിശദീകരണവുമായി യൂറോപ്യന്‍ യൂണിയന്. by മൈത്രേയൻ June 29, 2021 by മൈത്രേയൻ June 29, 2021ന്യൂഡല്‍ഹി: ആസ്ട്രസെനകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന് ഏജന്‍സിക്ക് ഒരു…
Featuredകേരളംകർണാടകപ്രധാന വാർത്തകൾമഞ്ചേശ്വരത്തെ സ്ഥല പേരുകൾ മാറ്റുന്നു എന്ന വാർത്ത അസംബന്ധം, ജില്ലാ കളക്ടർ ; ആലോചനയിൽ പോലും ഇല്ലെന്ന് എംഎൽഎ by മൈത്രേയൻ June 29, 2021 by മൈത്രേയൻ June 29, 2021കാസര്‍കോട്: കേരളം കര്‍ണാടകം ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സ്ഥലപ്പേരുകള്‍ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടര്‍ സജിത്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾകേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം by admin June 29, 2021 by admin June 29, 2021ബംഗളുരു : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് ആറംഗ കര്‍ഷക കുടുംബം കുളത്തില്‍ ചാടി ജീവനൊടുക്കി by മാഞ്ഞാലി June 28, 2021 by മാഞ്ഞാലി June 28, 2021ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറുപേരെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരിലെ കര്‍ഷകനായ ഭീമരായ സുരപുര,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് മുവ്വായിരത്തിൽ താഴെ കോവിഡ് രോഗികൾ, ടി പി ആർ 1.92% by മൈത്രേയൻ June 28, 2021 by മൈത്രേയൻ June 28, 2021ബംഗളുരു: കർണാടകയിൽ ആശ്വാസമായി കോവിഡ് രോഗികൾ മുവ്വായിരത്തിൽ താഴെ. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,576 പേർക്ക്. കോവിഡ് മരണത്തിലും…
covid19Featuredകർണാടകബെംഗളൂരുകർണാടക എസ്.എസ്.എൽ.സി പരീക്ഷാ തീയതി പുറത്ത്,കോവിഡ് ബാധിതർക്കും പരീക്ഷ എഴുതാൻ അവസരം by ടാർസ്യുസ് June 28, 2021 by ടാർസ്യുസ് June 28, 2021ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം മാറ്റിവച്ച കർണാടക സിലബസിലെ പത്താം ക്ലാസ് പരീക്ഷയുടെ…
covid19Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംകർണാടകയിൽ ഡിസംബര്‍ വരെ ബസ്ജീവനക്കാരുടെ സമരം സർക്കാർ നിരോധിച്ചു by admin June 28, 2021 by admin June 28, 2021ബംഗളൂരു: അടുത്ത ആറുമാസത്തേക്ക് സംസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ സമരം സര്‍ക്കാര്‍ നിരോധിച്ചു. കര്‍ണാടക അവശ്യ സര്‍വിസ് നിയമപ്രകാരമാണ് 2021 ഡിസംബര്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കോവിഡ് ഭേദമായ 13 കാരന്അപൂര്വ മസ്തിഷ്ക രോഗം by admin June 28, 2021 by admin June 28, 2021ബംഗളൂരു: കോവിഡ് രോഗമുക്തി നേടിയ 13കാരനില്‍ അപൂര്‍വ മസ്തിഷ്ക രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ആദ്യവും രാജ്യത്ത് രണ്ടാം തവണയുമാണ് കോവിഡ്…