Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമൈസൂർ – ചെന്നൈ വന്ദേഭാരത് ട്രെയിൻ ട്രാക്കില്‍ ബസ് കുടുങ്ങി by admin April 3, 2025 by admin April 3, 2025മൈസൂർ – ചെന്നൈ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്ന ട്രാക്കില്‍ കുടുങ്ങി ബസ്. ബുധനാഴ്ച അതിരാവിലെ കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു82,660 രൂപ ശമ്ബളത്തില്‍ ബെംഗളൂരു മെട്രോയില്‍ ജോലി : അപേക്ഷിക്കാനുള്ള ലാസ്റ്റ് ഡേറ്റ് നാളെ by admin April 3, 2025 by admin April 3, 2025ബെംrഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന് കീഴില്‍ ജോലി നേടാൻ അവസരം. പുതുതായി ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലാണ് ബിഎംആർസിഎല്‍ (Bengaluru Mtero…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ഉഷ്ണതരംഗം ; സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം by admin April 3, 2025 by admin April 3, 2025ബെംഗളൂരു ∙ ഉഷ്ണതരംഗം രൂക്ഷമായതോടെ വടക്കൻ കർണാടക ജില്ലകളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിറക്കി. മേയ് അവസാനംവരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര് അറസ്റ്റില്‍ by admin April 3, 2025 by admin April 3, 2025ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി . ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ…
Featuredപ്രധാന വാർത്തകൾമംഗളുരുരാഷ്ട്രീയംനായർ സേവാ സംഘം കർണാടക വിജ്ഞാൻ നഗർ കരയോഗത്തിൻ്റെ ‘സ്നേഹ സംഗമം’ ഏപ്രിൽ 26 ന് by admin April 3, 2025 by admin April 3, 2025ബാംഗ്ലൂർ: നായർ സേവാ സംഘം (എൻഎസ്എസ്) കർണാടകയുടെ കീഴിലുള്ള വിജ്ഞാൻ നഗർ കരയോഗം ‘സ്നേഹ സംഗമം’ എന്ന പേരിൽ ഒരു…
Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു : ആരോഗ്യത്തിന് അതീവ ഹാനികരം; നഗരത്തിൽ വിൽക്കുന്ന ഐസ്ക്രീമില് അലക്കുപൊടിയും ശീതളപാനീയങ്ങളില്‍ എല്ലുകളെ ദുര്‍ബലമാക്കുന്ന ആസിഡും; ഞെട്ടിക്കുന്ന കണ്ടെത്തല്‍! by admin April 3, 2025 by admin April 3, 2025കർണാടകത്തിലെ ഭക്ഷ്യസുരക്ഷാ ഔഷധ നിയന്ത്രണ വകുപ്പ് (FDA) നടത്തിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ പ്രാദേശിക ഐസ്ക്രീം, ഐസ് കാൻഡി, ശീതളപാനീയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിഷു, ഈസ്റ്റർ അവധി ; ബെംഗളൂരു- തിരുവനന്തപുരം വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ, സീറ്റ് ഇനിയും ബാക്കി by admin April 3, 2025 by admin April 3, 2025ബെംഗളൂവിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ പല കാരണങ്ങളാൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. റോഡ് പണിയും നീണ്ട മണിക്കൂറുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവില് വാടക കുത്തനെ കൂട്ടി, ശമ്ബളം വര്‍ദ്ധിക്കുന്നില്ല, പിടിച്ചുനില്‍ക്കാനാകില്ലെന്ന് ടെക്കി, by admin April 3, 2025 by admin April 3, 2025രാജ്യത്തെ ഐടി മേഖലയുടെ പ്രധാന കേന്ദ്രമായ ബെംഗളുരുവില്‍ ജീവിതച്ചെലവ് കുത്തനെ വര്‍ദ്ധിക്കുന്നു. അടുത്തിടെ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ ഒട്ടേറെപ്പേര്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞു, ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ by admin April 3, 2025 by admin April 3, 2025കായലിലേക്കു മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പിന്നണി ഗായകന് എംജി ശ്രീകുമാറിന് പിഴ. കൊച്ചി കായലിലേക്കാണ് മാലിന്യം എറിഞ്ഞത്.പിഴയായി 25,000 രൂപ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം : മാർച്ചിൽ രജിസ്റ്റർ ചെയ്തത് 398 കേസുകൾ by admin April 3, 2025 by admin April 3, 2025ബെംഗളൂരു : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം (ബൈക്ക് വീലി) നടത്തിയതിന് മാർച്ചിൽ രജിസ്റ്റർ ചെയ്തത് 398 കേസുകൾ. 324 പേരെ…