covid19Featuredകേരളംകേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 794 പേര്‍ക്ക്; 519 പേര്‍ക്ക് സമ്പര്‍ക്കം by admin July 20, 2020 by admin July 20, 2020കേരളം: ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം…
Featuredപ്രധാന വാർത്തകൾബിസിനസ്കഫെ കോഫി ഡേ 280 ഔട്ട്ലെറ്റുകൾ പൂട്ടി; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണം by admin July 20, 2020 by admin July 20, 2020ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കോഫി ഷോപ്പ് ബ്രാന്റ് ആയ കഫെ കോഫീ ഡേ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ…
covid19Featuredകർണാടകമേല്ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു by admin July 20, 2020 by admin July 20, 2020വിജയപുര: മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേല്ജാതിക്കാരനും സംഘവും…
covid19Featuredകർണാടകബെംഗളൂരുകൽബുർഗിയിൽ ലോക്ക്ഡൗൺ ജൂലൈ 27 വരെ നീട്ടി : ബംഗളുരുവിൽ 22 വരെ മാത്രമെന്ന് പുതിയ ബിബിഎംപി കമ്മീഷണർ by admin July 19, 2020 by admin July 19, 2020ബംഗളുരു : തുടർച്ചയായി ഇന്നലെയും കോവിഡ് കേസുകൾ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ കൽബുർഗിയിൽ ലോക്ക്ഡൗൺ ഈ മാസം 27 വരെ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,120 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 91 : ബംഗളൂരുവിൽ മാത്രം 2,156 കേസുകൾ, മരണം 36 ,രോഗമുക്തി 1290 by admin July 19, 2020 by admin July 19, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,120 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 91പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും…
covid19Featuredകേരളംകർണാടകകർണാടകയിൽ കോവിഡ് ബാധിച്ചു കാസർഗോഡ് സ്വദേശി മരിച്ചു by admin July 19, 2020 by admin July 19, 2020ഗദഗ്: കർണാടകയിലെ ഗദഗിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാസർഗോഡ് പുത്തിഗെ മുഗുവിൽ ശേഖാലിയുടെ മകൻ യു എം മുഹമ്മദ്…
covid19Featuredഅന്താരാഷ്ട്രംവൈറസ് ബാധ കണ്ടെത്തും ഇനി 20 മിനിറ്റില്‍; പുതിയ കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് യുകെ by admin July 19, 2020 by admin July 19, 2020ലണ്ടന്‍: ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങി യുകെ. യുകെ സര്‍ക്കാരിന്റെ പിന്തുണയുള്ള കൊവിഡ്…
covid19Featuredകേരളംകേരളത്തിൽ ഇന്ന് ഇന്ന് 821 പേർക്ക് കോവിഡ്:629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ:2 മരണം by admin July 19, 2020 by admin July 19, 2020കേരളത്തിൽ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍…
Featuredകർണാടകപ്രധാന വാർത്തകൾകൊവിഡ് ഭീതി: ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ by admin July 18, 2020 by admin July 18, 2020ബെൽഗാം : കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ. കൊവിഡ് മൂലമാണ്…
covid19Featuredടെക്നോളജിഓഫീസും മുറിയും അണുവിമുക്തമാക്കാം : കോവിഡ്- 19 പ്രതിരോധത്തിന് പുതിയ കണ്ടെത്തലുമായി ബാംഗ്ലൂർ മലയാളി by admin July 18, 2020 by admin July 18, 2020ബാംഗ്ലൂർ :കോവിഡ്- 19 എന്ന മഹാമാരിയിൽ ലോകം മുഴുവൻ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ഓഫീസ് മുറികളും, താമസ മുറികളും അണുവിമുക്തമാക്കാൻ…