covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു“ഇവിടെ അച്ചടിക്കുന്ന മെഷീന് ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി കർണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ by admin May 12, 2021 by admin May 12, 2021ബെംഗളൂരു: ലോക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിനു സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ. ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുക്യാൻസർ ബാധിച് കോടിയേരി ; ബിനീഷിന്റെ ഹർജി കർണാടക ഹൈ കോടതി ഇന്ന് പരിഗണിക്കും by admin May 12, 2021 by admin May 12, 2021ബംഗളുരു: ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.കാന്‍സര്‍ ബാധിതനായ അച്ഛന് കോടിയേരി…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്ബെംഗളൂരുലോക്ക്ഡൗൺ പ്രതിസന്ധി : ബേക്കറി ഉൾപ്പെടെയുള്ള കടകൾ അടച്ചു പൂട്ടി ബംഗളുരുവിലെ ‘മലയാളി ചേട്ടന്മാർ’ by admin May 10, 2021 by admin May 10, 2021ബെംഗളൂരു : ‘മലയാളി ചേട്ടന്മാരുടെ’ കടകളും സ്ഥാപനങ്ങളുമാണ് ബംഗളുരു നഗരത്തിലെ ഓരോ മുക്കും മൂലയും കച്ചവടത്തിന്റെ പുതിയ രീതികളെ പരിചയപ്പെടുത്തിയത്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടക ലോക്ക്ഡൗൺ : മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ; ഇളവുകളും പ്രഖ്യാപിച്ചു ; വിശദമായി വായിക്കാം by admin May 7, 2021 by admin May 7, 2021കർണാടകയിൽ മെയ് 10 മുതൽ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ലോക്ക്ഡൗൺ നിർദേശങ്ങൾ: മെയ് 10രാവിലെ 6 മണി മുതൽ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ by admin May 7, 2021 by admin May 7, 2021ബംഗളുരു :കോവിഡ് കർഫ്യു ഫലപ്രദമാകാത്ത സാഹചര്യത്തിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുരാഷ്ട്രീയംബിജെപി എം പി തേജസ്വി സൂര്യ കോവിഡ് കിടക്ക വിവാദം വർഗീയ വത്കരിച്ചു ; എം പി യെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി കെ ശിവ കുമാർ by admin May 7, 2021 by admin May 7, 2021ബംഗളുരു : കോവിഡ് കിടക്ക വിവാദം പുറത്തുവിട്ടതിനു പിന്നാലെ ബംഗളുരു അർബൻ എം പി തേജസ്വി സൂര്യയുടെ മുസ്ലിം വിരുദ്ധ…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംഇന്ത്യയില് ഇപ്പോള്‍ ലോക്ഡൗണ്‍ ആവശ്യമില്ല; കര്‍ണാടകയില്‍ വേണമെന്ന് കോവിഡ് വിദഗ്ധ സമിതി അംഗം by admin May 7, 2021 by admin May 7, 2021ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റും കോവിഡ് വിദഗ്ധ സമിതി അംഗവുമായ ഡോ.വി രവി. ശാസ്ത്രീയമായ വിവരങ്ങളുടെ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ; കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി ബംഗളുരു ബിജെപി എം.പി തേജസ്വി സൂര്യ by admin May 7, 2021 by admin May 7, 2021ബംഗളൂരു : ബംഗളൂരുവില്‍ ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍ by admin May 6, 2021 by admin May 6, 2021ബംഗളൂരു: കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുബംഗളൂരുവില് പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത് by admin May 5, 2021 by admin May 5, 2021ബംഗളൂരു: സംസ്ഥാനത്ത് പരിശോധനക്കു വിധേയരായ ഓരോ രണ്ടിലൊരാളും കോവിഡ് പോസിറ്റീവാകുന്നതില്‍ ആശങ്ക .തിങ്കളാഴ്ചയാണ് കര്‍ണാടകയുടെ തലസ്ഥാനത്ത് പരിശോധനക്കെത്തിയവരില്‍ 55 ശതമാനവും…