കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുചരിത്ര ദൗത്യം തീർത്തു കോൺഗ്രസ്,ആയിരങ്ങൾ കൂടണഞ്ഞു : നന്ദിയോടെ ബാംഗ്ലൂർ മലയാളികൾ by admin May 22, 2020 by admin May 22, 2020ബെംഗളൂരു :കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ഏറെ പ്രശംസനീയമാകുന്നു .ഇന്ന് മൂന്ന്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച by admin May 22, 2020 by admin May 22, 2020കോഴിക്കോട് : ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയായിരിക്കും . ഇത്തവണ കേരളത്തിൽ 30 നോമ്പുകൾ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും by admin May 22, 2020 by admin May 22, 2020ബെംഗളൂരു :ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ ഫുഡ് ഡെലിവറി സർവീസ് ബെംഗളൂരുവിൽ വ്യാഴാഴ്ച പ്രവർത്തിച്ചു തുടങ്ങി . രാജ്യത്തെ പ്രമുഖ ഫുഡ്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം ! by admin May 21, 2020 by admin May 21, 2020ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 20 വാർഡുകൾ ആണ്.…
Featuredകെഎംസിസിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി by admin May 21, 2020 by admin May 21, 2020ബെംഗളൂരു :വൈറസ് വ്യാപന പ്രതിസന്ധിയിൽ പകച്ച് നിൽക്കുന്ന സാദാരണക്കാരിൽ സാദാരണക്കാരായ വീട്ടമ്മമാർക്ക് ആൾ ഇന്ത്യ കെഎംസിസി ബെങ്കളൂരു സെൻട്രൽ കമ്മറ്റിയുടെ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ 10 വയസ്സിനു താഴെയുള്ള 26 കുട്ടികൾക്ക് കൂടി കോവിഡ്: ഒരു മലയാളിക്കും പോസിറ്റീവ് by admin May 21, 2020 by admin May 21, 2020ബെംഗളുരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1605 ആയി…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റി: സീറ്റുകൾ ഇനിയും ബാക്കി:ബുക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം by admin May 21, 2020 by admin May 21, 2020ബെംഗളൂരു : ഇന്ന് പുറപ്പെടാനിരുന്ന ബെംഗളൂരു – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റിയതായി നോർക്ക റൂട്സ് അറിയിച്ചു .…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾതിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും: നിബന്ധനകളേറെ by admin May 20, 2020 by admin May 20, 2020ന്യൂഡൽഹി: രാജ്യ വ്യാപകമായ ലോക്കഡൗണിന്റെ ഭാഗമായി നിശ്ചലമായ ആഭ്യന്തര വിമാന സർവീസുകൾ കൃത്യം രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച (മെയ്…
തിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ് by admin May 20, 2020 by admin May 20, 2020ദില്ലി: ബുധനാഴ്ച ബെംഗളുരു നഗരത്തെ ഞെട്ടിച്ച ആ വൻ ശബ്ദം വ്യോമസേന വിമാനത്തിന്റെ പരീക്ഷണ പറക്കലിന്റേതാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ നാളെ : സീറ്റുകൾ ഇനിയും ബാക്കി by admin May 20, 2020 by admin May 20, 2020ബെംഗളൂരു : ബംഗളുരുവിൽ നിന്നും തുരുവന്തപുരത്തേക്കുള്ള ആദ്യത്തെ സ്പെഷ്യൽ ട്രെയിൻ നാളെ .1500 സീറ്റുകളിൽ 600 സീറ്റുകൾ മാത്രമേ ഇനിയും…