തിരുവനന്തപുരം: വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തില്‍ ദുരൂഹത…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം
by ടാർസ്യുസ്by ടാർസ്യുസ്കോഴിക്കോട്: കോഴിക്കോട്പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്റ്റേഡിയത്തിലെ ശുചിമുറിയില്‍ ഒളി ക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; ബെംഗളൂരുവില്‍ യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യാൻ ശ്രമം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ വനിതാ ശുചിമുറിയില്‍ യുവതിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തിയതായി പരാതി.ഫെബ്രുവരി 6 മുതല്‍ 8 വരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിലെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ബെംഗളൂരു സൗത്ത്, മാണ്ഡ്യ, മടിക്കേരി, മംഗളൂരു എന്നീ ജില്ലാ കോടതികൾക്കും…
- Uncategorizedതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തിരുവനന്തപുരത്ത് സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരുക്ക്
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: സ്കൂൾ വാൻകനാലിലേക്ക് മറിഞ്ഞ് അപകടം. 31 പേരാണ് വാനിലുണ്ടായിരുന്നത്. 27 പേർക്ക് പരുക്കേറ്റു. ആയയും ഒരു കുട്ടിയും ഐസിയുവിലാണ്.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വാലന്റൈന്‍സ് സീസണില്‍ കോളടിച്ചത് ബെംഗളൂരു എയര്‍പോര്‍ട്ടിന്; അയച്ചത് 60 ദശലക്ഷം റോസാപ്പൂക്കള്‍
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ : പ്രണയ ദിനത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് റോസാപ്പൂക്കള്‍. പ്രണയിക്കുന്നവര്‍ പരസ്പരം കൈമാറാന്‍ തിരഞ്ഞെടുക്കുന്നതില്‍ റോസാപ്പൂക്കളുടെ കുത്തക അവസാനിച്ചിട്ടില്ല.പ്രണയ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
സ്കൂൾ ബസിൽ ചരക്കുലോറിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്
by ടാർസ്യുസ്by ടാർസ്യുസ്മംഗളൂരു : സ്കൂൾ ബസിനുപിന്നിൽ ചരക്കുലോറിയിടിച്ച് ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. ശാരദ നികേതൻ പബ്ലിക്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘റീലുണ്ടാക്കാന്‍ വേണ്ടി കാറുമെടുത്ത് റോഡിലേക്കിറങ്ങി, പകരം കൊടുക്കേണ്ടി വന്നത് എന്റെ മകന്റെ ജീവന്’; പത്താം ക്ലാസുകാരന് ഓടിച്ച കാറിടിച്ച് മരിച്ച 23കാരന്റെ അമ്മ
by ടാർസ്യുസ്by ടാർസ്യുസ്ന്യൂഡല്ഹി: ഈ മാസം മൂന്നിനായിരുന്നു ഡല്‍ഹിയിലെ ദ്വാരക പ്രദേശത്തിന് സമീപത്ത് പത്താംക്ലാസുകാരന് ഓടിച്ച കാറിടിച്ച് 23 കാരന് ദാരുണമായി മരിച്ചത്.സംഭവത്തില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കുഞ്ഞ് കാറിലുണ്ടെന്നത് മറന്ന് ടാക്സി പറഞ്ഞുവിട്ടു; ബെംഗളൂരുവില്‍ പോലീസ് ഇടപെടലില്‍ കുട്ടിയെ തിരികെ കിട്ടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നാലുവയസ്സുകാരനായ മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാർ. പോലീസ് നടത്തിയ നീക്കത്തിനൊടുവില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു.ഫെബ്രുവരി 14-ന്…