വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇറാന് പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീസ് നസീര്സാദെയെ വധിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ടെഹ്റാന്: ഇറാന് പ്രതിരോധ മന്ത്രി അമീര്‍ നാസിര്‍സാദെ, റെവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ എന്നിവര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കുവൈത്ത് വിമാനത്താവളം ആക്രമിച്ച് ഇറാൻ, ജീവനക്കാര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണം; യുഎഇയിലും ആക്രമണം തുടരുന്നു
by ടാർസ്യുസ്by ടാർസ്യുസ്കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ ആക്രമിച്ചു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ഇരകള്‍ പ്രമുഖ കോളേജുകളിലെ സമ്ബന്നരായ പെണ്‍കുട്ടികള്‍’, ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, ഇരകളുടെ എണ്ണം 19
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു കൂട്ടബലാത്സംഗ കേസ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പത്തൊമ്ബതുകാരിയുടെ പരാതി ശരിവച്ച് പൊലീസ്, പ്രതികള്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അബുദാബിയിലും ഇറാന്റെ മിസൈല്‍ വര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു; ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കെല്ലാം ആക്രമണം, വിമാന സര്‍വീസ് നിലച്ചു
by ടാർസ്യുസ്by ടാർസ്യുസ്അബുദാബി: അമേരിക്ക – ഇസ്രയേല്‍ സംയുക്ത അക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗള്‍ഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു.ഗള്‍ഫ് മേഖലയിലെ അമേരിക്കൻ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അതിശക്ത നിലപാടുമായി റഷ്യ രംഗത്ത്, ഇറാന് നേരെയുള്ള ആക്രമണം ഉടൻ നിർത്തണം, യുഎൻ സുരക്ഷാ കൗൺസിൽ വിളിക്കണം; ‘ട്രംപിന്റെ യഥാർത്ഥ മുഖം പുറത്തുവന്നു’
by ടാർസ്യുസ്by ടാർസ്യുസ്ഇറാന് മേൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനെതിരെ അതിശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തി. ഇറാന് നേരെയുള്ള ആക്രമണങ്ങൾ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു അരീക്കരയിൽ റംസാൻ രുചി വൈവിധ്യങ്ങളുമായി ‘ഉമ്മയുടെ അത്താഴം’
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: റംസാൻ വ്രതകാലത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് അത്താഴം പഠനത്തിനും ജോലിക്കും വേണ്ടിഅന്യ നാടുകളിൽ കഴിയുന്നവർക്ക് റംസാൻ കാലത്തെ അത്താഴം പലപ്പോഴും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; എതിര്‍പ്പ് ശക്തമാക്കി കര്‍ഷകര്‍, ആവശ്യം ന്യായമായ നഷ്ട പരിഹാരം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരവാസികള്‍ ഒരുപാട് കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിർണായക പദ്ധതികളില്‍ ഒന്നാണ് ബെംഗളൂരു പെരിഫറല്‍ റിംഗ് റോഡ് പദ്ധതി അഥവാ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഐപിഎല്‍ 2026 മാര്‍ച്ച് 28 ന് ആരംഭിക്കും, സംസ്ഥാന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകും
by ടാർസ്യുസ്by ടാർസ്യുസ്മുംബൈ : ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ പ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണ് മാർച്ച് 26…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡബിള്‍ നേടി എഫിയോങ്: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി പഞ്ചാബ് എഫ്സി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വെള്ളിയാഴ്ച ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണില്‍ പഞ്ചാബ് എഫ്സി മുൻ ചാമ്പ്യന്മാരായ…