ന്യൂഡല്‍ഹി: ഇമെയില്‍ വഴി കംപ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം തട്ടുന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ‘ഡയവോള്‍’ എന്ന വൈറസ് വിന്‍ഡോസ്…
തിരഞ്ഞെടുത്ത വാർത്തകൾ
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 47 രൂപ; ഇത്ര വിലയുള്ള വെള്ളം വേണ്ടെന്ന് പറഞ്ഞപ്പോള്‍ തിരിച്ചെടുക്കാതെ കടയുടമ; അമിത വില ഈടാക്കിയ ഷോപ്പ് 5000 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ഉത്തരവ്
by കൊസ്തേപ്പ്by കൊസ്തേപ്പ്മലപ്പുറം: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഷോപ്പില്‍നിന്നും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഈടാക്കിയത് 47 രൂപ. ഉപഭോക്താവ് പരാതിയുമായി പോയതോടെ നഷ്ടപരിഹാരമായി…
- Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾ
വായ്നാറ്റത്തിന് പ്രതിവിധി ‘നാരങ്ങ’
by കൊസ്തേപ്പ്by കൊസ്തേപ്പ്ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾ
Love Marriage | അതിർത്തികൾ ഭേദിച്ച പ്രണയം; വിയറ്റ്നാംകാരിയായ കാമുകിയ്ക്ക് താലി ചാർത്തി കർണാടക സ്വദേശി
by കൊസ്തേപ്പ്by കൊസ്തേപ്പ്സ്നേഹം നിറഞ്ഞ ഒരു മനസ്സുണ്ടെങ്കിൽ പ്രണയത്തിന് ഭാഷയോ മതമോ ദേശമോ പ്രശ്നമല്ലെന്ന് തെളിയിച്ചുകൊണ്ട് ലോകത്തിന്റെ രണ്ടറ്റത്തുള്ളവർ തമ്മിൽ വിവാഹിതരായിരിക്കുകയാണ്. കർണാടകയിൽ…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയം
പ്രിയമേറി ബിരിയാണി;ഇന്ത്യക്കാര്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തത് ആറ് കോടി ബിരിയാണി, ബംഗളൂരൂ, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്.
by കൊസ്തേപ്പ്by കൊസ്തേപ്പ്ഓണ്ലൈന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയില്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഓര്‍ഡര്‍ ചെയ്തത് ആറു കോടി നാലരലക്ഷം ബിരിയാണികളെന്ന് റിപ്പോര്‍ട്ട്.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
ബംഗളൂരു:ഓണ്‍ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ! കടയും ഉമടയെയും തേടി പോയത് മൈസൂരുവിലേയ്ക്കും
by കൊസ്തേപ്പ്by കൊസ്തേപ്പ്ഓണ്ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ. ബംഗളൂരു സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ യുവതി നല്കിയ…
- covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പുതുവത്സരാഘോഷം പുറത്ത് വേണ്ട അകത്ത് മതി; പുതിയ നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍
by adminby adminബംഗളൂരു: പുതുവത്സര ആഘോഷങ്ങള്‍ക്കും മറ്റും പുതിയ നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിനാലും ദിനംപ്രതി ഒമൈക്രോണ്‍ കേസുകളുടെ വര്‍ധനവും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയം
ബെലഗാവി ആരുടെതാണ്; മഹാരാഷ്ട്ര – കർണാടക പോരിന് പിന്നിൽ?
by adminby adminകന്നഡ സംഘടനകളും മറാത്തി സംഘടനകളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കർണാടകത്തിലെ ബെലഗാവിയിൽ നിരോധനാജ്ഞ തുടരുകയാണ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയം
Karnataka |”യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്തോളൂ.. പദ്ധതി എങ്ങനെയും പൂര്‍ത്തീക്കരിക്കണം”: സർക്കാരിനോട് പ്രതിപക്ഷം
by adminby adminഅപ്പര്‍ കൃഷ്ണ പ്രോജക്ട് (Upper Krishna Project) ഏതു വിധേനെയും പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ (Karnataka Government) നടപടിയെടുക്കണമെന്ന് ലെജിസ്ലേറ്റീവ്…
- Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ശാരീരിക ബന്ധം; മദ്രാസ് ഹൈകോടതിയിലെ അഭിഭാഷകന് സസ്പെന്ഷന്
by കൊസ്തേപ്പ്by കൊസ്തേപ്പ്ചെന്നൈ: വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട മദ്രാസ് ഹൈകോടതി അഭിഭാഷകനെ ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. അഭിഭാഷകനെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് നല്കാന്…