Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുഅഴിമതി :ബി ബി എം പി യെ പൂട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു സ്വച്ഛ് ഭാരത് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച 108 കോടി രൂപയുടെ ഗ്രാന്റിൽ നിന്ന് 92 കോടി രൂപ വകമാറ്റി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംബിജെപി എംപിയുടെ പരദൂഷണം മൈക്ക് ഓൺ; മന്ത്രിയെ കിമ്മിനോട് ഉപമിച്ചത് നാടാകെ പാട്ടായി by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു നിയമമന്ത്രി ജെ. സി.മധുസ്വാമിയെ ഉത്തര കൊറിയൻ സ്വേഛാധിപതിയായ കിം ജോങ് ഉന്നിനോട് ഉപമിച്ച് സ്വന്തം പാർട്ടിയായ ബിജെപിയുടെ തുമക്കൂരു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുപണി തീരാറായപ്പോൾ ശിവാനന്ദ സർക്കിൾ മേൽപാലത്തിന് രൂപമാറ്റം by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ആസൂത്രണത്തിലെ പാളിച്ചയെ തുടർന്ന് നിർമാണപ്രവൃത്തികൾ ഏകദേശം പൂർത്തിയായ ശിവാന ന്ദ സർക്കിൾ സ്റ്റീൽ മേൽപാല ത്തിന്റെ രൂപ കൽപനയിൽ വി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുറാഗിഗുഡ്ഡ – സിൽക് ബോർഡ് മേഖലയുടെ മുഖഛായ മാറ്റാൻ ഇരുനില മേൽപാലം 6 മാസത്തിനുള്ളിൽ by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു: നമ്മ മെട്രോയുടെ ഭാഗമായി റാഗിഗുഡയ്ക്കും സിൽക് ബോർഡിനും ഇടയിൽ നിർമിക്കുന്ന 3.35 കിലോമീറ്റർ ഇരട്ട ഡെക്ക് മേൽപാലത്തിന്റ നിർമാണം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംയു ബസവരാജ സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി by admin January 6, 2022 by admin January 6, 2022ഗംഗാവതി (കൊപ്പാൾ) : സിപിഐ എം 23 -ാം കർണാടക സംസ്ഥാന സമ്മേളനം കൊപ്പാളിലെ ഗംഗാവതിയിൽ സമാപിച്ചു. യു ബസവരാജ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുഅടുത്ത ആറാഴ്ച കടുത്ത ജാഗ്രത നിർദ്ദേശം :കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി by admin January 6, 2022 by admin January 6, 2022ബെംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്,…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾപിടുത്തം വിട്ട് കർണാടകയിലെ കോവിഡ് കേസുകൾ ; ഇന്ന് 5000 നും മുകളിൽ പേർക്ക് റിപ്പോർട്ട് ചെയ്തു : വിശദമായി വായിക്കാം by admin January 6, 2022 by admin January 6, 2022ബെംഗളൂരു : രാജ്യത്താകമാനം കോവിഡ് കേസുകൾ ഉയരുന്നതിനിടയിൽ ഇന്ന് കർണാടകയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 5031 കോവിഡ് കേസുകൾ ;…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംവാക്സിന് എടുക്കാന്‍ മടിക്കാണിക്കുന്നവരെ, ഈ 84കാരന് സ്വീകരിച്ചത് 11 ഡോസ് വാക്സിന്; 12-ാമത്തെ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ പിടിവീണു, സംഭവം ഇങ്ങനെ by കൊസ്തേപ്പ് January 6, 2022 by കൊസ്തേപ്പ് January 6, 2022ഭോപ്പാല്‍; ലോകം കൊവിഡിനോട് പടപൊരുതാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മുന്‍പോട്ടുപോവുകയാണ്.…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംപുണ്യം പൂങ്കാവനം; പമ്ബാനദി ശുചീകരണത്തില്‍ പങ്കാളിയായി ബാംഗ്ലൂര്‍ സൗത്ത് എംപി തേജസ്വി സൂര്യ by admin January 6, 2022 by admin January 6, 2022ശബരിമല: പമ്ബാനദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ . പമ്ബ പുണ്യനദിയാണെന്നും തുണിയും പ്ലാസ്റ്റിക്ക്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു300 കോടിയുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ബെംഗളൂരു വികസന അതോറിറ്റി(BDA) by കൊസ്തേപ്പ് January 6, 2022 by കൊസ്തേപ്പ് January 6, 2022ബെംഗളൂരു : 300 കോടിരൂപയുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). കഴിഞ്ഞ ദിവസം രാജാജിനഗർ പ്രസന്ന…