covid19Featuredകർണാടകകര്ണാടകയില് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വാക്സിന് നിഷേധിച്ചു by admin July 3, 2021 by admin July 3, 2021ബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വാക്സിനേഷന് സെന്ററുകളില്‍ ആര്‍ത്തവ സമയത്ത് വാക്സിന് എടുക്കുന്നതിന് സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്ക്. ചില വാക്സിനേഷന് കേന്ദ്രങ്ങളിലെ…
covid19കർണാടകബെംഗളൂരുവാരാന്ത്യകർ ഒഴിവാക്കി. ലോക്ക്ഡൗൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു കർണാടക by admin July 3, 2021 by admin July 3, 2021ബെംഗളൂരു: കർണാടകയിൽ ജൂലൈ 5 മുതൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. വാരാന്ത്യകർ ഒഴിവാക്കി. അതേ സമയം രാത്രി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2,082 പേർക്ക്. മരണം 86 പേർ. by മാഞ്ഞാലി July 3, 2021 by മാഞ്ഞാലി July 3, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 2,082 പേർക്ക്നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 48,116അസുഖം ബേധമായവർ :…
covid19കേരളംകേരളത്തിൽ ഇന്ന് 12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു by admin July 3, 2021 by admin July 3, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113,…
covid19കേരളംപ്രധാന വാർത്തകൾഗര്ഭിണികള്ക്കും കോവിഡ് വാക്സിന്: ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്… by admin July 3, 2021 by admin July 3, 2021ന്യൂഡല്‍ഹി: ഗര്‍ഭിണികളും കോവിഡ് വാക്സിനേഷന് അര്‍ഹരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗര്‍ഭകാലത്ത് എപ്പോള്‍ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ് നിര്‍ദേശം. ഗര്‍ഭകാലത്ത്…
covid19Featuredകർണാടകബെംഗളൂരുസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2984 പേർക്ക്;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം by ടാർസ്യുസ് July 2, 2021 by ടാർസ്യുസ് July 2, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2984 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 53871. അസുഖം ബേധമായവർ 14337.…
covid19കേരളംബിസിനസ്കേരളം: ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ടു പ്രതിഷേധിക്കുമെന്നു വ്യാപാരി വ്യവസായ ഏകോപന സമിതി. by admin July 2, 2021 by admin July 2, 2021കച്ചവട സ്ഥാപനങ്ങള്‍ക്ക് ആശാസ്ത്രീയ നിയന്ത്രണമാണുള്ളതെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി. വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെടണമെന്നും അല്ലെങ്കില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, മരണം 146 by മൈത്രേയൻ July 2, 2021 by മൈത്രേയൻ July 2, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175,…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്കായി ഇന്നലെ പുറപ്പെടുവിപ്പിച്ച മാർഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കർണാടക സർക്കാർ – വിശദമായി വായിക്കാം by admin July 2, 2021 by admin July 2, 2021ബെംഗളൂരു:കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കായി കർണാടക സർക്കാർ ഇന്നലെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തി . വാക്സിൻ ഒരു…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഗ്രാമത്തിൽ മുതല ഇറങ്ങി; പ്രദേശവാസികളിൽ ആകെ പരിഭ്രാന്തി പരത്തി, വീഡിയോ കാണാം by മൈത്രേയൻ July 1, 2021 by മൈത്രേയൻ July 1, 2021കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ, ദണ്ടേലിയിലെ കോഗിലബാന എന്ന ഗ്രാമത്തിൽ വ്യാഴാഴ്ച മുതല ഇറങ്ങിയത് പ്രദേശവാസികളിൽ ആകെ പരിഭ്രാന്തി പരത്തി.…