covid19Featuredകർണാടകഇന്ന് കർണാടകയിൽ 7 മരണം,ബംഗളുരുവിൽ മാത്രം 4 പേർ : പുതിയ 271 കേസുകൾ by admin June 12, 2020 by admin June 12, 2020ഏറ്റവും കൂടുതൽ കോവിഡ്മരണം റിപ്പോർട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിലാണ് . 7 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച മരിച്ചത്…
covid19Featuredബെംഗളൂരുഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിന് കോവിഡ് :ബംഗളുരുവിൽ കോടതി അടച്ചു by admin June 12, 2020 by admin June 12, 2020ബെംഗളുരു : കോടതി വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളുരുവിലെ മയോ ഹാൾ കോംപ്ലക്സിലുള്ള അഡീഷണൽ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു അപകടത്തിലേക്കാണോ ? നഗരത്തിലുള്ളവർക്കും തിരിച്ചു വരാനുള്ളവർക്കുമായി നഗരത്തിന്റെ ഇപ്പോഴത്തെ കോവിഡ് ചിത്രം പരിശോധിക്കാം by admin June 11, 2020 by admin June 11, 2020ബംഗളുരു : ഒട്ടേറെ പേര് ഇനിയും നഗരത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചും ഇപ്പോഴത്തെ കണക്കുകളെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നുണ്ട് .നാട്ടിൽ…
covid19കർണാടകകർണാടകയിൽ ഇന്ന് പുതിയ 204 പുതിയ രോഗികൾ :3 മരണം by admin June 11, 2020 by admin June 11, 2020ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 204 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6245…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 120 പേർക്ക് കോവിഡ് 19 :3 മരണം by admin June 10, 2020 by admin June 10, 2020ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവർ…
covid19Featuredബെംഗളൂരു54 ആയി കണ്ടയ്നമെന്റ് സോണുകളുടെ എണ്ണം : ബംഗളുരുവിലെ സോണുകൾ ഏതൊക്കെയെന്നു പരിശോധിക്കാം by admin June 9, 2020 by admin June 9, 2020ബെംഗളുരു : ബിബിഎംപി പരിധിയിൽ കൂടുതൽ കോവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കണ്ടെയിൻമെന്റ് മേഖലകകളുടെ എണ്ണം 52…
covid19Featuredകേരളംപ്രധാന വാർത്തകൾരോഗികള് പെരുകുന്നു, കേരളത്തില്‍ കൊവിഡ് രോഗികള്‍ 7000 വരെയാകുമെന്ന് ആരോഗ്യ വകുപ്പ് by admin June 9, 2020 by admin June 9, 2020തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴായിരം വരെയെത്തുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോവിടിന്റെ ഇപ്പോഴത്തെ പോക്ക് അതാണ് കാണിക്കുന്നത്.…
covid19Featuredകർണാടകഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 308 പേർക്ക് : 387 പേർക്ക് രോഗം ഭേദമായി, മൂന്ന് മരണം by admin June 8, 2020 by admin June 8, 2020ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 308 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5760…
covid19Featuredകർണാടകപ്രധാന വാർത്തകൾഇന്ന് കർണാടകയിൽ 239 പുതിയ കോവിഡ് രോഗികൾ : രണ്ടു മരണം by admin June 7, 2020 by admin June 7, 2020സമസ്താന സർക്കാർ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ടു മരണവും സംഭവിച്ചു…
covid19Featuredകർണാടകപ്രധാന വാർത്തകൾരാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര by admin June 7, 2020 by admin June 7, 2020കർണാടക : രാജ്യത്ത് കൊറോണ രോഗബാധ കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ കർണാടക ഒൻപതാം സ്ഥാനത്തു. സംസ്ഥാനത്തു കോവിഡ് കേസുകൾ ദിനംപ്രതി…