covid19Featuredകർണാടകപുതിയ കോവിഡ് കേസുകൾ 416 , മരണപ്പെട്ടത് 9 പേർ : ബംഗളുരുവിൽ മാത്രം 94 പുതിയ രോഗികൾ , by admin June 20, 2020 by admin June 20, 2020ബംഗളുരു :ആരോഗ്യ വകുപ്പിന്റെ കോവിഡ് എവെനിംഗ് ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തു പുതിയ 416 കോവിഡ് കേസുകൾ…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു by admin June 20, 2020 by admin June 20, 2020ബെംഗളൂരു :ബെംഗളുരുവിൽ കോവിഡ് കേസുകൾ ആശങ്കയുയർത്തി വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഓരോ വാർഡുകളിലും സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് രൂപീകരിക്കാൻ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ പുതിയ 337 കേസുകൾ:8000 കടന്നു :ബംഗളുരുവിൽ മാത്രം 138 കേസുകൾ 7 മരണവും by admin June 19, 2020 by admin June 19, 2020ബംഗളുരു :കോവിഡ് 19 കേസുകൾ ക്രമാതീതമായി കൂടുന്നതിനോടൊപ്പം കോവിഡ് മരണങ്ങളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്നു . തുടർച്ചയായി മൂന്നാം…
covid19Featuredബെംഗളൂരു239 കണ്ടൈൻമെൻറ് സോണുകൾ : കുരുക്ക് മുറുക്കി കർണാടക by admin June 19, 2020 by admin June 19, 2020ബെംഗളുരു (19.06.2020) :കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 31 കണ്ടെയിൻമെന്റ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ പതിനേഴിന്…
covid19Featuredകർണാടകകർണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം ഇന്ന് :പുതിയ 204 കേസുകൾ കൂടി by admin June 17, 2020 by admin June 17, 2020ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 204 പേർക്ക്. 8 പേർ മരണപെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾ7500 കടന്നു കോവിഡ്: കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 317 കേസുകൾ by admin June 16, 2020 by admin June 16, 2020കർണാടക: സംസ്ഥാനത്തു ഇന്ന് പുതിയ 317 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . ഇന്ന് രോഗം ഭേദമായവർ 322 പേർ.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംബെംഗളൂരുബംഗളുരുവിൽ കോവിഡ് രോഗികൾ ഗണ്യമായി കൂടി:തീവ്ര ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് 3 ദിവസത്തെ ഇന്സ്ടിട്യുഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി സർക്കാർ by admin June 15, 2020 by admin June 15, 2020ബംഗളുരു : ബംഗളുരു നഗരപരിധിയിൽ ഉയർന്ന കോവിഡ്ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും 24 മണിക്കൂറിൽ നാല്പതോളം പേര് ഐ സി യു…
covid19Featuredദേശീയംപ്രധാന വാർത്തകൾവീണ്ടും ലോക്കഡൗണിലേക്കോ ?ചെന്നൈ ഉൾപ്പെടെ 4 ജില്ലകളിൽ ജൂൺ 30 വരെ സമ്പൂർണ ലോക്കഡോൺ by admin June 15, 2020 by admin June 15, 2020ചെന്നെ: കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചെന്നെ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് 213 പേർക്ക് കോവിഡ്:ബംഗളുരുവിൽ മാത്രം 35 കേസുകൾ by admin June 15, 2020 by admin June 15, 2020ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 213 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7213…
covid19Featuredകർണാടകപ്രധാന വാർത്തകൾ176 പേർക്ക് ഇന്ന് കോവിഡ്:7000 ത്തിലെത്തി കർണാടക by admin June 14, 2020 by admin June 14, 2020ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 176 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7000…