covid19Featuredബിസിനസ്ബെംഗളൂരുചിക്ക്പെട്ട് മാർക്കറ്റ് തുറന്നു ; സാധാരണ ഗതിയിലാകാൻ ഇനിയും സമയം വേണ്ടി വന്നേക്കും by admin July 29, 2020 by admin July 29, 2020ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ജൂൺ രണ്ടാം വാരം അടച്ച ബംഗളുരുവിലെ സുപ്രധാന വാണിജ്യ കേന്ദ്രം…
covid19Featuredബെംഗളൂരുശേഷാദിപുരയിൽ ബേക്കറി ഉടമ കോവിഡ് ബാധിച്ചു മരിച്ചു , പതിവുകാർ പരിഭ്രാന്തിയിൽ by admin July 28, 2020 by admin July 28, 2020ബംഗളുരു : ശേഷാദിപുരയിൽ പ്രശതമായൊരു ബേക്കറി ഉടമ കോവിഡ് ബാധിച്ചു മരണപ്പെട്ടതിനെ തുടർന്ന് ബേക്കറിയിൽ പതിവുകാരായ പരിസര വാസികൾ കടുത്ത…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 5,536 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 102 : ബംഗളൂരുവിൽ മാത്രം 1,898 കേസുകൾ, മരണം 40,രോഗമുക്തി 2,819 by admin July 28, 2020 by admin July 28, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,536 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 102 പേർകോവിഡ് ബാധിച്ചു…
covid19Featuredകേരളംപ്രധാന വാർത്തകൾകോവിഡ് വ്യാപനം നിയന്ത്രണാതീതം. കേരളത്തിൽ ഇന്ന് 1167 പേര്‍ക്ക് കോവിഡ്, തലസ്ഥാനത്തു ഗുരുതര സാഹചര്യം by admin July 28, 2020 by admin July 28, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്. 888 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് 679 പേര്‍ക്ക് രോഗമുക്തി…
covid19Featuredകർണാടകദേശീയംകൊവിഡ് : ഒരു ലക്ഷം കടന്ന് കര്‍ണാടകയും ആന്ധ്രയും by admin July 27, 2020 by admin July 27, 2020ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണം 33000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 14.80 ലക്ഷം പിന്നിട്ടു. ഞായറാഴ്ച 48932 പേര്‍ക്കാണ്…
covid19Featuredദേശീയംരാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാല് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 49931 പേര്‍ക്ക്, 24 മണിക്കൂറിനിടെ 708 മരണം by admin July 27, 2020 by admin July 27, 2020ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 49931…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 5,324 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 75 : ബംഗളൂരുവിൽ മാത്രം 1,470 കേസുകൾ, മരണം 26,രോഗമുക്തി 1,847 by admin July 27, 2020 by admin July 27, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,324 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 75 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകഇന്നും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,82 മരണം :ബംഗളൂരുവിൽ മാത്രം 1950 കേസുകൾ,29 മരണം by admin July 26, 2020 by admin July 26, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,199 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 70 പേർകോവിഡ് ബാധിച്ചു…
covid19Featuredകോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല;ബംഗളുരുവിൽ നിരീക്ഷണ ശ്രമങ്ങൾ പാളുന്നു by admin July 26, 2020 by admin July 26, 2020ബെംഗളൂരു: രോഗവ്യാപനം കുതിച്ചുയരുന്ന കർണാടകയിൽ ആയിരക്കണക്കിന് രോഗികളെ കാണാതാകുന്നു. ബെംഗളൂരു നഗരത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേർ എവിടെയാണെന്ന്…
covid19Featuredബിബിഎംപികോവിഡ് യുദ്ധത്തിൽ പോരാളികളാവാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ബിബിഎംപി : തിങ്കളാഴ്ച മുതൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ by admin July 26, 2020 by admin July 26, 2020ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി ഉയരുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തിങ്കളാഴ്ച…