തിരുവനന്തപുരം:ക്രിസ്മസ്-പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.ക്രിസ്മസ് സീസണില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ്…
ബെംഗളൂരു: ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗംഭീര ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഉണ്ടാകാറുള്ളത്. മലയാളികള്‍…
ബെംഗളൂരു: സംസ്ഥാനത്ത് കൊടും തണുപ്പ് കാരണം ജനജീവിതം ദുസ്സഹമായി . ബെംഗളൂരുവിലും കൊടും തണുപ്പ് ജനങ്ങളെ വേട്ടയാടുന്നുണ്ടെന്നും കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും…
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് അറുതിവരുത്താൻ പ്രധാന റോഡ് തുറക്കുന്നു. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ കേന്ദ്ര ഭാഗത്തുള്ള കമ്മനഹള്ളി…
ബെംഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാതെ മലയാളികള്‍. നാട്ടിലെത്താൻ മലയാളികള്‍ പെടാപാട് പെടുമ്ബോഴും ബെംഗളൂരുവില്‍ നിന്ന് റെയില്‍വേ പേരിന്…
ബെംഗളൂരു: കർണാടകയില്‍ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വടക്കൻ കർണാടകയിലെ ബാഗല്‍കോട്ട് നഗരത്തിലെ നവഗർ പ്രദേശത്ത് ഭിന്നശേഷിക്കാരായ…
ബെംഗളൂരു:2008 ലാണ് കെംപെഗൌഡ ഇൻ്റർനാഷ്ണല്‍ എയർപോർട്ട് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്.പുതിയ ടെർമിനലുകളും റണ്‍വേകളും വന്നുവെങ്കിലും…
ബെംഗളൂരു:ബെംഗളൂരുവില്‍ അതിവേഗം വളരുന്ന ആഗോള ടെക് ഹബ്ബായി മാറുന്ന സ്ഥലമാണ് ദേവനഹള്ളി. വമ്ബന്‍ നിക്ഷേപുമായാണ് ബഹുരാഷ്ട്ര കമ്ബനിയായ വാള്‍മാര്‍ട്ട് ഇവിടേക്കു…