ബംഗളൂരു: ചെറുധാന്യങ്ങളുടെ കൃഷിക്കും വിപണിക്കും പ്രോത്സാഹനമേകാൻ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേള സമാപിച്ചു.സമാപന ചടങ്ങ് കേന്ദ്ര കൃഷിക്ഷേമ മന്ത്രി…
ബംഗളൂരു: ചില്ലറ നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികനെ വഴിയിലിറക്കിവിട്ട് കര്‍ണാടക ആര്.ടി.സി ജീവനക്കാര്‍. സുബ്രഹ്മണ്യ കഡാബ നുചിബാല്തിലയിലാണ് സംഭവം.ശാന്തിഗുരി സ്വദേശി ബാബു…
ബെംഗളൂരു: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യമാണുള്ളതെന്നും സർക്കാർ ജനങ്ങളെ ഭീതിയിലാക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.അധികാരം സർക്കാരിനെ ലഹരിപിടിപ്പിച്ചിരിക്കുകയാണ്.…
ബെംഗളൂരു : ശിവമോഗയിൽ 19-കാരിക്ക് ക്യസനൂർ ഫോറസ്റ്റ് ഡിസീസ് (കുരങ്ങുപനി) സ്ഥിരീകരിച്ചു. ഹൊസനഗര താലൂക്കിലെ സംപെകട്ടെയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതേത്തുടർന്ന് യുവതിയെ…
ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ദളിത് ഹിന്ദു ആണ്‍കുട്ടിയും മുസ്ലീം പെണ്‍കുട്ടിയും ഒരുമിച്ചിരുന്നതിന് ഒരു സംഘം മുസ്ലീംങ്ങള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ട…
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ് വരുത്തുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ.ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ നാശം പൂര്‍ണമാകും. കര്‍ണാടകയില്‍ മുഴുവന്‍…