തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപി.ജി. ഹോസ്റ്റലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം by admin December 30, 2025 by admin December 30, 2025ബെംഗളൂരു:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു കുണ്ടലഹള്ളിയിലെ പി.ജി.ഹോസ്റ്റലില്‍ താമസിക്കുന്ന ബല്ലാരി സ്വദേശി അരവിന്ദ് (23) ആണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരൂ നഗരത്തിലൂടെ ഇനി കുതിച്ചുപായാം; ഈജിപുര മേൽപാലം 2026 ൽ തുറക്കും by admin December 30, 2025 by admin December 30, 2025അതിവേഗം വളരുന്ന നഗരത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള ഒട്ടേറെ വികസന പദ്ധതികൾ പുതുവർഷത്തിൽ പ്രതീക്ഷയേകുന്നു.നിർമാണം തുടങ്ങി 7 വർഷമായ ഈജിപുര മേൽപാലം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുക്ഷേത്രത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി by admin December 30, 2025 by admin December 30, 2025ബെംഗളൂരു:കർണാടകയിലെ കൊപ്പളയില്‍ ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ക്ഷേത്ര ദർശനത്തിന് എത്തിയവർ കുഞ്ഞിന്റെ കരച്ചില് കേട്ട്…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് ട്രാഫിക് ബ്ലോക്കില്പെടണ്ട; നമ്മ മെട്രോയുടെ സമയക്രമം നീട്ടി: 31-ന് പുലര്‍ച്ചെ വരെ by admin December 30, 2025 by admin December 30, 2025ബെംഗളൂരു: പുതുവത്സരത്തലേന്ന് ഇന്ത്യയിലെമ്ബാടു നിന്നും വിനോദസഞ്ചാരികള്‍ ബെംഗളൂരു നഗരത്തിലേക്ക് ഒഴുകാറുണ്ട്.നാളെ ബെംഗളൂരു നഗരം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ട്രാഫിക്…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഒരു ദിവസം ബെംഗളൂരുവിലെ വായു ശ്വസിച്ചാല്‍ 3 സിഗരറ്റ് വലിച്ചതിന് തുല്യം; ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ by admin December 29, 2025 by admin December 29, 2025ബെംഗളൂരു: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ബെംഗളൂരു നഗരത്തിലെ വായു ഗുണനിലവാരമെന്ന് സർക്കാർ കണക്കുകള്‍ പറയുന്നു.കഴിഞ്ഞ അഞ്ച്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനടി നന്ദിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ബെംഗളൂരുവിലെ വീട്ടില്‍, കാരണം തേടി പോലീസ് by admin December 29, 2025 by admin December 29, 2025ബെംഗളൂരു: പ്രമുഖ കന്നഡ ടെലിവിഷന്‍ താരം നന്ദിനി മരിച്ച നിലയില്‍. ബെംഗളൂരുവിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.മാതാപിതാക്കള്‍ വിവാഹത്തിന് വേണ്ടി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസ്കൈ ജ്വല്ലറിയില്‍ നടന്നത് വൻ കവര്‍ച്ച,10 കോടിയുടെ സ്വര്‍ണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പോലീസ് by admin December 29, 2025 by admin December 29, 2025ബെംഗളൂരു :കർണാടകയിലെ ഹുൻസൂരില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയില്‍ വൻ കവർച്ച. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘമാണ് 10…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുദീർഘദൂരബസുകളിൽ എമർജൻസി എക്സിറ്റ് നിർബന്ധം;ഇല്ലെങ്കിൽ ഫിറ്റ്നസ് നൽകില്ലെന്ന് കർണാടക by admin December 29, 2025 by admin December 29, 2025ബെംഗളൂരു: അപകടങ്ങളുണ്ടാകുമ്പോൾ യാത്രക്കാർക്ക് എളുപ്പത്തിൽ രക്ഷപ്പെടാനുതകുന്ന എമർജൻസിവാതിലുകളില്ലാത്ത ദീർഘദൂരബസുകൾക്ക് കർണാടകത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. ഗതാഗതമന്ത്രി ടി. രാമലിംഗറെഡ്ഡിയാണ് ഇക്കാര്യം…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനഗരത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; രാത്രികാലങ്ങളിൽ മാരകായുധങ്ങൾ ഉപയോഗിച്ച് ഉള്ള ആക്രമണം പതിവ് by admin December 29, 2025 by admin December 29, 2025ബെംഗളൂരു: ബെംഗളൂരുവിലെ കത്രിഗുപ്പെയിൽ നിസ്സാര വാക്ക് തർക്കത്തിൻ്റെ പേരിൽ ഗുണ്ടാസംഘം യുവാക്കളെ ക്രൂരമായി ആക്രമിച്ചു. ഞായറാഴ്ച രാത്രി 8:30 ഓടെ,…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഇൻഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍ by admin December 29, 2025 by admin December 29, 2025ബെംഗളൂരു: ഇൻഡിഗോ വിമാനക്കമ്ബനിയുടെ സർവീസുകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ.10 ശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.ഇത് പ്രാബല്യത്തിലാകുകയാണ്.ഡിസംബർ…