Featuredകർണാടകബെംഗളൂരുഅംഗോഡ ലൊക്കയുടെ അടുത്ത അനുയായി ബംഗളുരുവിൽ അറസ്റ്റിൽ by കൊസ്തേപ്പ് November 15, 2021 by കൊസ്തേപ്പ് November 15, 2021ബെംഗളൂരു : ശ്രീലങ്കൻ അധോലോക കുറ്റവാളിയായിരുന്ന അം ഗോഡ് ലൊക്കയുടെ അടുത്ത അനുയായി ബാനസവാടിയിൽ അറസ്റ്റിൽ. കൊളംബോ സ്വദേശിയായ ചാനുക…
Featuredബെംഗളൂരുചിക്കമംഗളൂരു ദത്താത്രേയ പീഠത്തിലേക്കു തീർഥയാത്ര പോകുകയായിരുന്ന തീർഥാടകരുടെ ബസിന് നേരെ കല്ലേറ്; 2 പേർക്ക് പരുക്ക് by കൊസ്തേപ്പ് November 15, 2021 by കൊസ്തേപ്പ് November 15, 2021ബെംഗളൂരു : ചിക്കമaഗളൂരു ദത്താത്രേയ പീഠത്തിലേക്കു തീർഥയാത്ര പോകുകയായിരുന്ന മിനി ബസിനു നേർക്ക് കൊലാറിൽ കല്ലേറ്. 2 പേർക്ക് പരിക്കേറ്റു.24…
covid19Featuredആരോഗ്യംകർണാടകബെംഗളൂരുബെംഗളൂരു; വിദൂര മേഖലകളിൽ വാക്സിൻ എത്തിച്ച് ഡ്രോൺ by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളൂരു: എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഡ്രോൺ മുഖേനയും കോവിഡ് വാക്സിൻ എത്തിച്ചു തുടങ്ങി. നാഷനൽ എയ്റോസ്പേസ് ലബോറട്ടറീസി(എൻഎഎൽ)ന്റെ ഡോൺ 50…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവാക്സിൻ രണ്ടാം ഡോസ് എടുക്കാനുണ്ടോ? ഫോണിൽ വിളിയെത്തും by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളുരു: കോവിഡ് രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ ഫോണിൽ വിളിച്ച് ഓർമിപ്പിച്ച് ബിബിഎംപി. 2 ഡോസുകൾക്കിടയിൽ 12 ആഴ്ചത്തെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു;നിലക്കടല ഉത്സവം 29 മുതൽ by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളൂരു: കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം റദ്ദാക്കിയ നിലക്കടല ഉത്സവം (കടലക്കായ് പരിഷെ) ഇത്തവണ നടത്താൻ സർക്കാർ അനുമതി നൽകി.…
Featuredകർണാടകബെംഗളൂരുബെംഗളുരു : നികുതി വെട്ടിപ്പിനായി ഒരേ നമ്പർ പ്ലേറ്റ്: പിടിച്ചെടുത്തത് 52 വാഹനങ്ങൾ by കൊസ്തേപ്പ് November 13, 2021 by കൊസ്തേപ്പ് November 13, 2021ബെംഗളുരു; ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഓടിയിരുന്ന ടൂറിസ്റ്റ് ബസുകളും ആഡംബര കാറുകളും ഉൾപ്പെടെ 52 വാഹനങ്ങൾ ഗതാഗതവകുപ്പ് പിടിച്ചെടുത്തു.…
Featuredടെക്നോളജിബെംഗളൂരുബെംഗളുരുവിൽ കിടിലൻ ബസ് ഷെൽറ്ററുകൾ നിർമിക്കാൻ ഇലക്ട്രോണിക്സ് സിറ്റി ടൗൺ പ്ലാനിങ് അതോറിറ്റി(എൽസിറ്റ) by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബെംഗളുരു; സൗരോർജ പാന ലുകൾ, വൈ-ഫൈ, മഴവെള്ള സംഭരണി തുടങ്ങിയസൗകര്യങ്ങളുള്ള അത്യാധുനിക ബസ് ഷെൽറ്ററുകൾ നിർമിക്കാൻ ഇലക്ട്രോണിക്സ് സിറ്റി ടൗൺ…
Featuredകർണാടകടെക്നോളജിബെംഗളൂരു1000 ബിഎംടിസി ബസ് കൂടി നിരത്തിലേക്ക് by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബെംഗളുരു • 6 മാസത്തിനകം ബിഎംടിസി 1000 പുതിയ ബസു കൾ നിരത്തിലിറക്കും. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള 90 ഇലക്ട്രിക്…
Featuredകർണാടകബെംഗളൂരുബെംഗളൂരു അറ്റകുറ്റപ്പണികൾ ഇഴയുന്നു കുഴി അടയ്ക്കുന്നത് കുളമാക്കി മഴ by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബെംഗളൂരു • റോഡിലെ അപകടക്കുഴികൾ നികത്തുന്നതിനു മഴ വീണ്ടും തടസ്സമാകുന്നു.കോൺ ക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള റോഡ് അറ്റകുറ്റപ്പണി മന്ദഗതിയിലാണു പുരോഗമിക്കുന്നത്.…
Featuredആരോഗ്യംബെംഗളൂരുബംഗളുരു: നഗരവാസികൾ നേരിടുന്ന പ്രധാന പ്രശ്നം പ്രമേഹരോഗം by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബെംഗളൂരു: നഗരവാസികൾ ഏറ്റവുമധികം നേരിടുന്ന ജീവിത ശൈലി രോഗം പ്രമേഹമാണ ന്നു ബിബിഎംപി സർവേയിൽ കണ്ടെത്തി. ഉയർന്ന രക്തസമ്മർദമാണു ബെംഗളൂരു…