covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക കോവിഡ് : കുതിച്ചുയർന്നു കേസുകൾ , 2479 ഇൽ 2053 കേസുകളും ബംഗളുരുവിൽ by admin January 4, 2022 by admin January 4, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 2479 റിപ്പോർട്ട് ചെയ്തു.അതിൽ 2053…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു കോവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച , ലോക്ക്ഡൗൺ എന്ന പദം ഉപയോഗിക്കരുതെന്നും ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ by admin January 4, 2022 by admin January 4, 2022ബെംഗളൂരു: കോവിഡ് -19 ന്റെ പുതിയ കേസുകൾ കുതിച്ചുയരുന്നത് തടയാനുള്ള കർശന നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ചൊവ്വാഴ്ച വൈകുന്നേരം ചേരുന്ന നിർണായക…
covid19Featuredആരോഗ്യംകർണാടകബെംഗളൂരുകർണാടക ആദ്യ ദിനം; വാക്സിനെടുത്തത് 3.80 ലക്ഷം കുട്ടികൾ by കൊസ്തേപ്പ് January 4, 2022 by കൊസ്തേപ്പ് January 4, 2022ബെംഗളുരു • 15-18 പ്രായപരിധിക്കാർക്കുള്ള കോവിഡ് കുത്തിവയപ്പ് യജ്ഞം മൂടലപാളയയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉദ്ഘാടനം ചെയ്തു. ആദ്യദിനം വൈകിട്ട്…
covid19Featuredകർണാടകബെംഗളൂരുരാഷ്ട്രീയംപുതിയ കോവിഡ് നിയന്ത്രണങ്ങൾ പദയാത്രയ്ക്കു തടയിടാനോ?കോൺഗ്രസ് ആശങ്കയിൽ by കൊസ്തേപ്പ് January 4, 2022 by കൊസ്തേപ്പ് January 4, 2022ബംഗളുരു :മേക്കേദാട്ടു പദ്ധതി നടപ്പിലാക്കാൻ സർക്കാരിനു മേൽ സമ്മർദം ചെലുത്താനുള്ള കോൺഗ്രസിന്റെ 10 ദിവസത്തെ പദയാത്ര 9ന് ആരംഭിക്കാനിരിക്കെ, ഇതിനു…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദഗ്ധ സമിതി ചർച്ച ഇന്ന്;കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്ന് മുഖ്യമന്ത്രി by കൊസ്തേപ്പ് January 4, 2022 by കൊസ്തേപ്പ് January 4, 2022ബെംഗളുരു:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഇന്നു വിദഗ്ധ സമിതിയുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊ…
Featuredകർണാടകബെംഗളൂരുമൈസൂരു :വാഹനത്തിൽ ജിപിഎസ് വനത്തിൽ അധികനേരം ചെലവിട്ടാൽ പണികിട്ടും by കൊസ്തേപ്പ് January 4, 2022 by കൊസ്തേപ്പ് January 4, 2022മൈസൂരു നാഗർഹോളെ വന്യജീവിസങ്കേതത്തിലെ സഫാരി വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കും. ബഫർ സോണുകളിൽ സഫാരി വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ കവർച്ച: മലയാളിയെ കുത്തിവീഴ്ത്തി പണവും ഫോണും കവർന്നു by കൊസ്തേപ്പ് January 4, 2022 by കൊസ്തേപ്പ് January 4, 2022ബെംഗളൂരു : ലാൽബാഗിന് സമീപം മലയാളി യുവാവിനെ കുത്തിവീഴ്ത്തി പണവും മൊബൈൽ ഫോണും കവർന്നു. മുംബൈയിൽ ജോലി ചെയ്യുന്ന തൃശൂർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വെച്ച് വിദ്വേഷ പ്രചാരണം; ഒരാൾ അറസ്റ്റിൽ by മൈത്രേയൻ January 4, 2022 by മൈത്രേയൻ January 4, 2022ബെംഗളൂരു : മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബുള്ളി ബായ് എന്ന ആപ്പ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: കണ്ടെയ്ന്മെന്റ് സോണുകളാണുകളുടെ എണ്ണം 125 ആയി; കൂടുതലും ബൊമ്മനഹള്ളിയില്‍ by മൈത്രേയൻ January 3, 2022 by മൈത്രേയൻ January 3, 2022ബെംഗളൂരു: ബെംഗളൂരു നഗരത്തിലുടനീളം ആകെ 125 കോവിഡ് കണ്ടെയ്ന്മെന്റ് സോണുകളാണുളളതെന്ന് കണക്കുകള്‍. ജനുവരി 2 വരെയുളള റിപ്പോര്‍ട്ട് പ്രകാരം ആണിത്.…
covid19Featuredകർണാടകബെംഗളൂരുബംഗളുരു റെഡ് സോണിൽ; ജനുവരി 7നു മുൻപായി കൂടുതൽ നിയന്ത്രണങ്ങൾ by മൈത്രേയൻ January 3, 2022 by മൈത്രേയൻ January 3, 2022കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര് അശോക ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന്…