Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസിനിമപവര്സ്റ്റാര് ശ്രീനിവാസന് ആശുപത്രിയില്‍; ഗുരുതരാവസ്ഥയില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന വീഡിയോ by ടാർസ്യുസ് November 16, 2021 by ടാർസ്യുസ് November 16, 2021കന്നട സിനിമാലോകത്തെ സൂപ്പര്‍താരവും പ്രമുഖ താരകുടുംബത്തിലെ ഇളയപുത്രനുമായിരുന്ന പുനീത് രാജ്കുമാര് ആഴ്ചകള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തെന്നിന്ത്യന്‍…
Featuredബെംഗളൂരുവിദ്യാഭ്യാസംസ്വയരക്ഷ: പെൺകുട്ടികൾക്ക് സ്കൂളുകളിൽ പരിശീലനം ഒരുക്കാൻ ബാംഗളൂർ സിറ്റി പൊലീസ് by കൊസ്തേപ്പ് November 16, 2021 by കൊസ്തേപ്പ് November 16, 2021ബെംഗളൂരു: പെൺകുട്ടികൾക്കു സ്വയരക്ഷയ്ക്കായി സ്കൂളുകളിൽ പരിശീലനം നൽകുമെന്നു ബെംഗളൂരു സിറ്റി പൊലീസ്. ഓരോ സ്കൂളിലും 3 വീതം വിദ്യാർഥിനികൾക്കു സ്വയരക്ഷാ…
Featuredപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം“ബോളിവുഡ് നെറ്റിൽ ” കന്നഡ പാട്ട് വെച്ചില്ല ; ന്യൂബെൽ റോഡിൽ പബ്ബിൽ സംഘർഷം by admin November 15, 2021 by admin November 15, 2021ബെംഗളൂരു : ന്യൂബെൽ റോഡിലെ പ്രശസ്തമായ ഒരു പബ്ബിൽ കന്നഡ പാട്ട് വെക്കാത്തതിന്റെ പേരിൽ വാക്ക് തർക്കവും സംഘർഷവും .…
Featuredകർണാടകബെംഗളൂരുഅംഗോഡ ലൊക്കയുടെ അടുത്ത അനുയായി ബംഗളുരുവിൽ അറസ്റ്റിൽ by കൊസ്തേപ്പ് November 15, 2021 by കൊസ്തേപ്പ് November 15, 2021ബെംഗളൂരു : ശ്രീലങ്കൻ അധോലോക കുറ്റവാളിയായിരുന്ന അം ഗോഡ് ലൊക്കയുടെ അടുത്ത അനുയായി ബാനസവാടിയിൽ അറസ്റ്റിൽ. കൊളംബോ സ്വദേശിയായ ചാനുക…
Featuredബെംഗളൂരുചിക്കമംഗളൂരു ദത്താത്രേയ പീഠത്തിലേക്കു തീർഥയാത്ര പോകുകയായിരുന്ന തീർഥാടകരുടെ ബസിന് നേരെ കല്ലേറ്; 2 പേർക്ക് പരുക്ക് by കൊസ്തേപ്പ് November 15, 2021 by കൊസ്തേപ്പ് November 15, 2021ബെംഗളൂരു : ചിക്കമaഗളൂരു ദത്താത്രേയ പീഠത്തിലേക്കു തീർഥയാത്ര പോകുകയായിരുന്ന മിനി ബസിനു നേർക്ക് കൊലാറിൽ കല്ലേറ്. 2 പേർക്ക് പരിക്കേറ്റു.24…
covid19Featuredആരോഗ്യംകർണാടകബെംഗളൂരുബെംഗളൂരു; വിദൂര മേഖലകളിൽ വാക്സിൻ എത്തിച്ച് ഡ്രോൺ by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളൂരു: എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഡ്രോൺ മുഖേനയും കോവിഡ് വാക്സിൻ എത്തിച്ചു തുടങ്ങി. നാഷനൽ എയ്റോസ്പേസ് ലബോറട്ടറീസി(എൻഎഎൽ)ന്റെ ഡോൺ 50…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവാക്സിൻ രണ്ടാം ഡോസ് എടുക്കാനുണ്ടോ? ഫോണിൽ വിളിയെത്തും by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളുരു: കോവിഡ് രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ ഫോണിൽ വിളിച്ച് ഓർമിപ്പിച്ച് ബിബിഎംപി. 2 ഡോസുകൾക്കിടയിൽ 12 ആഴ്ചത്തെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു;നിലക്കടല ഉത്സവം 29 മുതൽ by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളൂരു: കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം റദ്ദാക്കിയ നിലക്കടല ഉത്സവം (കടലക്കായ് പരിഷെ) ഇത്തവണ നടത്താൻ സർക്കാർ അനുമതി നൽകി.…
Featuredകർണാടകബെംഗളൂരുബെംഗളുരു : നികുതി വെട്ടിപ്പിനായി ഒരേ നമ്പർ പ്ലേറ്റ്: പിടിച്ചെടുത്തത് 52 വാഹനങ്ങൾ by കൊസ്തേപ്പ് November 13, 2021 by കൊസ്തേപ്പ് November 13, 2021ബെംഗളുരു; ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഓടിയിരുന്ന ടൂറിസ്റ്റ് ബസുകളും ആഡംബര കാറുകളും ഉൾപ്പെടെ 52 വാഹനങ്ങൾ ഗതാഗതവകുപ്പ് പിടിച്ചെടുത്തു.…
Featuredടെക്നോളജിബെംഗളൂരുബെംഗളുരുവിൽ കിടിലൻ ബസ് ഷെൽറ്ററുകൾ നിർമിക്കാൻ ഇലക്ട്രോണിക്സ് സിറ്റി ടൗൺ പ്ലാനിങ് അതോറിറ്റി(എൽസിറ്റ) by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബെംഗളുരു; സൗരോർജ പാന ലുകൾ, വൈ-ഫൈ, മഴവെള്ള സംഭരണി തുടങ്ങിയസൗകര്യങ്ങളുള്ള അത്യാധുനിക ബസ് ഷെൽറ്ററുകൾ നിർമിക്കാൻ ഇലക്ട്രോണിക്സ് സിറ്റി ടൗൺ…