Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകെട്ടിടം നിർമിക്കാൻ സ്ഥലമില്ല; യുഐഡിഎഐ റീജനൽ ഓഫിസ് തമിഴ്നാട്ടിലേക്ക് by കൊസ്തേപ്പ് January 16, 2022 by കൊസ്തേപ്പ് January 16, 2022ബെംഗളൂരു; സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാഞ്ഞതിനാൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡി എഐ) റീജനൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക ; ചെറിയ രോഗങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് ആശുപത്രികളിൽ പോകരുത് :പുതിയ കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാം by കൊസ്തേപ്പ് January 16, 2022 by കൊസ്തേപ്പ് January 16, 2022ബെംഗളൂരു കോവിഡ് സാഹചര്യം പരിഗണിച്ച്, അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളവർ മാത്രമേ ആശുപ്രതികളിൽ പോകാവൂ എന്ന് സർക്കാർ ഉത്തരവിറക്കി.…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംബെംഗളൂരുഹുബ്ബള്ളി വഴി ബെംഗളൂരു-ഡൽഹി: പുതിയ രാജധാനി എക്സ്പ്രെസ്സ് by admin January 15, 2022 by admin January 15, 2022ബെംഗളൂരു ∙ ഹുബ്ബള്ളി വഴി ബെംഗളൂരു-ഡൽഹി റൂട്ടിൽ പുതിയ രാജധാനി എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്നു. കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ പ്രഹ്ലാദ്…
Featuredകർണാടകടെക്നോളജിപ്രധാന വാർത്തകൾബെംഗളൂരുഅസിം പ്രേംജിക്കെതിരായ ഹര്‍ജികള്‍: രണ്ട് അഭിഭാഷകരെ തടവിന് ശിക്ഷിച്ച് കര്‍ണാടക ഹൈക്കോടതി by admin January 15, 2022 by admin January 15, 2022ബെംഗളുരു: വിപ്രോ സ്ഥാപക ചെയര്മാന് അസിം പ്രേംജിക്കെതിരെ ഒരേ കാരണത്തിന് ഒന്നിലധികം ഹര്‍ജികള്‍ നല്കിയ രണ്ട് അഭിഭാഷകരെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅടിയന്തര പരിചരണം ആവശ്യമുള്ളവർ മാത്രം ആശുപത്രി സന്ദർശിക്കുക, കർണാടക സർക്കാർ by മൈത്രേയൻ January 15, 2022 by മൈത്രേയൻ January 15, 2022ബംഗളുരു: നിലവിലുള്ള കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്ക് മാത്രമേ ആശുപത്രികളും സ്വയംഭരണ സ്ഥാപനങ്ങളും സന്ദർശിക്കാൻ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: 30,000 വും കടന്നു കോവിഡ്; ബംഗളുരുവിൽ മാത്രം ഇന്ന് 22,284 കേസുകൾ by admin January 15, 2022 by admin January 15, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 32793 പേർക്ക്. ബെംഗളൂരുവിൽ 22284 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 15.00% ശതമാനമാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുപേരിൽ മാത്രം സ്മാർട്’, റോഡ് പക്കാ ഫ്ലോപ്’; അപകടക്കെണിയായി അവന്യു റോഡ് by കൊസ്തേപ്പ് January 15, 2022 by കൊസ്തേപ്പ് January 15, 2022ബെംഗളൂരു സ്മാർട് സിറ്റി പദ്ധതിപ്രകാരം നവീകരിക്കുന്ന അവന്യു റോഡ് അപകടവീഥിയാകുന്നതായി പരാതി ഉയരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡിലെ കുഴിയിൽ വീണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅപകടങ്ങൾ കൂടുന്നു, നൈസ് റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് നാളെ മുതൽ രാത്രി നിരോധനം by കൊസ്തേപ്പ് January 15, 2022 by കൊസ്തേപ്പ് January 15, 2022ബെംഗളൂരു അപകടങ്ങൾ കൂടിയതോടെ നൈസ് റോഡിൽ രാത്രി 10 മുതൽ രാവിലെ 5 വരെ ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. നാളെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവായില് തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്തു, മകന് അറസ്റ്റില്‍; ദക്ഷിണ കന്നടയില്‍ ഞെട്ടിക്കുന്ന സംഭവം by കൊസ്തേപ്പ് January 15, 2022 by കൊസ്തേപ്പ് January 15, 2022കര്‍ണാടക: അന്‍പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത മകന് അറസ്റ്റില്‍. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകന്നഡ റിയാലിറ്റി ഷോ ബാലതാരം സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു by കൊസ്തേപ്പ് January 15, 2022 by കൊസ്തേപ്പ് January 15, 2022ബെംഗളൂരു : ‘നന്നമ്മ സൂപ്പര്‍ സ്റ്റാര്‍’ എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമന്വി രൂപേഷ്…