Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅഞ്ചു കൊല്ലം മുമ്ബുള്ള എഫ്.ബി പോസ്റ്റിന്റെ പേരില്‍ കര്‍ണാടകയില്‍ ദലിത് ആക്ടിവിസ്റ്റ് അറസ്റ്റിൽ by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022മൈസൂരു: അഞ്ചു കൊല്ലം മുമ്ബ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരില്‍ കര്‍ണാടകയില്‍ ദലിത് ആക്ടിവിസ്റ്റ് അറസ്റ്റില്‍.2017 ല്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദക്ഷിണ റെയിൽവേ ട്രെയിനുകളിൽ മെയ് 1 മുതൽ റിസർവ് ചെയ്യാത്ത കോച്ചുകൾ by കൊസ്തേപ്പ് April 30, 2022 by കൊസ്തേപ്പ് April 30, 2022ദക്ഷിണ റെയിൽവേയിലെ ചില ട്രെയിനുകളിൽ കോവിഡ്-19-ന് മുമ്പുള്ള കാലയളവിൽ നിലനിന്നിരുന്ന റിസർവ് ചെയ്യാത്ത കോച്ചുകൾ മെയ് 1 മുതൽ പുനഃസ്ഥാപിക്കും.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആസിഡ് ആക്രമണ കുറ്റവാളിയെ വെറുതെ വിടില്ല, ഇരയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും: മന്ത്രി by കൊസ്തേപ്പ് April 30, 2022 by കൊസ്തേപ്പ് April 30, 2022ഈ ആഴ്ച ആദ്യം കാമുകൻ ആസിഡ് ആക്രമണത്തിന് ഇരയായ 24 കാരിയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമ‘ഐ ഡോണ്ട് ലൈക്ക് ഇറ്റ്’; കോടികള്‍ വാഗ്ദാനം ചെയ്ത പാന്‍ മസാല പരസ്യത്തിനോട് ‘നോ’ പറഞ്ഞ് റോക്കി ഭായ്, യഥാര്‍ത്ഥ ജീവിതത്തിലും കൈയ്യടി വാരിക്കൂട്ടി സൂപ്പര്‍താരം by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022തിയ്യേറ്ററുകള്‍ കീഴടക്കി കെജിഎഫ് ടു ജൈത്രയാത്ര തുടരുകയാണ്. ആരാധകരെ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിലെ നടനും കന്നട സൂപ്പര്‍താരവുമായ യാഷ്. ചിത്രത്തിലെ മാസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് വകഭേദ പഠനം: സാംപിൾ ശേഖരണം ബെംഗളൂരുവിൽ മാത്രം by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022ബെംഗളുരു • നാലാം തരംഗത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകൾക്കിടെ ബെംഗളൂരു ഒഴികെയുള്ള ജില്ലകളിൽ കോവിഡ് ജനിതക വകഭേദ പഠനത്തിനുള്ള സാംപിൾ ശേഖരണം…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുകാറാപകടം :നിലംബൂർ സ്വദേശി മരണപ്പെട്ടു by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022ബെംഗളൂരു ഹാവേരി രാനേബേണ്ണൂരിലുണ്ടായ കാറപകടത്തിൽ നിലമ്പൂർ പോത്തുകൽ എടപ്പറ്റ വീട്ടിൽ ഫിറോസ് ഘാന്റെ മകൻ സഹൽ | (24) മരിച്ചു.കാറിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക മന്ത്രി സഭ വികസനം അമിത് ഷായുടെ സന്ദർശനത്തിന് ശേഷം :മുഖ്യമന്ത്രി by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022ബെംഗളൂരു :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേയ് 3ന് ബെംഗളൂരുവിൽ എത്തുമ്പോൾ മന്ത്രി സഭാ വികസന ചർച്ചയ്ക്കായി അവസരം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്വേഷ പ്രസംഗങ്ങൾ തടയാൻ പ്രത്യേക സമിതി രൂപീകരിക്കും :ബൊമ്മ by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022ബെംഗളൂരു : വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സുപ്രീം കോടതി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക പിടി വിടില്ല :150 സീറ്റുറപ്പിക്കാൻ തന്ത്രവുമായി ബി ജെ പി by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം.224 സീറ്റുകളില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: പോലീസ് ഉദ്യോഗസ്ഥൻ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022ഉഡുപ്പി: വെള്ളിയാഴ്ച സ്വയം നിറയൊഴിച്ച പോലീസുകാരൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്.ആംഡ് റിസർവ് പോലീസ് ഫോഴ്സിലെ ഹെഡ് കോൺസ്റ്റബിൾ രാജേഷ് കുന്ദർ…