കേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുശബരിമലയിലെ ഭക്തജനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ആരോഗ്യ മുന്നറിയിപ്പ് ; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം by admin November 19, 2025 by admin November 19, 2025ബെംഗളൂരു: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ആരോഗ്യ മുന്നറിയിപ്പ്. അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ കേരളത്തിൽ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുതണുപ്പകറ്റാന് മരക്കരി കത്തിച്ചു; കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു by admin November 18, 2025 by admin November 18, 2025ബെംഗളൂരു : കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. മരക്കരിപ്പുക ശ്വസിച്ചാണ് മരണം.അമന് നഗര്‍ സ്വദേശികളായ റിഹാന്, മൊഹീന്‍,…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുവായ്പാ തിരിച്ചടവിന്റെ പേരില്‍ വിളിച്ചു വരുത്തി; യുവതിയെ മദ്യം നല്കി പീഡിപ്പിച്ചു, നാല് പേര് അറസ്റ്റില്‍ by admin November 17, 2025 by admin November 17, 2025ബെംഗളൂരു : കർണാടകയിലെ കൊപ്പളയില്‍ 36 വയസ്സുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.വായ്പ വാങ്ങിയ പണം തിരികെ നല്‍കാനെന്ന പേരില്‍ വിളിച്ചു…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുഓട്ടോയില് മറന്നു വച്ചത് ഒരു ബാഗ് നിറയെ പണം: ഡ്രൈവറായ രാജുവിന് ഒരുനിമിഷം പോലും ചിന്തിച്ചു നില്‍ക്കേണ്ടി വന്നില്ല, വൈറലായി പോസ്റ്റ് by admin November 17, 2025 by admin November 17, 2025കർണാടക : ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയുമാണ്.ഒരു ഓട്ടോ ഡ്രൈവര്‍…
കർണാടകപ്രധാന വാർത്തകൾഎസ്എസ്എഫ് ദേശീയ സാഹിത്യോത്സവ്; കർണാടക ജേതാക്കൾ by admin November 17, 2025 by admin November 17, 2025ഗുല്‍ബര്‍ഗ : എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് സമാപിച്ചു. ഉത്തര കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന സാഹിത്യോത്സവില്‍ രാജ്യത്തെ വിവിധ…
കർണാടകപ്രധാന വാർത്തകൾകർണാടക സ്വദേശി എട്ട് കിലോകഞ്ചാവുമായി അറസ്റ്റിൽ by admin November 15, 2025 by admin November 15, 2025എട്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കർണാടക സ്വദേശിയായ ചിന്തൻ(24) ആണ് പേട്ട പോലീസിന്റെ പിടിയിലായത്. ഇയാൾ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലെത്തി…
കർണാടകപ്രധാന വാർത്തകൾകർണാടകത്തിലെ മൃഗശാലയിൽ 28 കൃഷ്ണമൃഗങ്ങൾ ചത്തു by admin November 15, 2025 by admin November 15, 2025ബെലഗാവി: കർണാടക ബെലഗാവി മൃഗശാലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 28 കൃഷ്ണമൃഗങ്ങൾ ചത്തു.കിത്തൂർ റാണി ചെന്നമ്മ മൃഗശാലയിലാണ് ദുരൂഹ സാഹചര്യത്തിൽ…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയിലെ വോട്ടുമോഷണം: ഒരാള്‍ അറസ്റ്റില്‍ by admin November 14, 2025 by admin November 14, 2025ബെംഗളൂരു: കര്‍ണാടകയിലെ അളന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ട് മോഷണം നടത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.ന്യൂനപക്ഷ-ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആറായിരത്തില്‍ അധികം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപരിസ്ഥിതി പ്രവർത്തക പത്മശ്രീ സാലുമരദ തിമ്മക്ക (114) അന്തരിച്ചു by admin November 14, 2025 by admin November 14, 2025പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക തൻ്റെ 114-ാം വയസ്സിൽ അന്തരിച്ചു. പത്മശ്രീ അവാർഡ് ജേതാവ് കുറച്ചുകാലമായി അസുഖബാധിതയായിരുന്നുവെന്നും ബെംഗളൂരുവിലെ…
കർണാടകപ്രധാന വാർത്തകൾകർണാടകയിൽ കാലികളെ അറുത്താൽ വീടുകൾ സീൽ ചെയ്യുമെന്ന് മസ്ജിദുകളിൽ കയറി പൊലീസ് ഭീഷണിയെന്ന് പരാതി by admin November 10, 2025 by admin November 10, 2025മംഗളൂരു: കശാപ്പുകാർക്ക് പശുവിനെയും കിടാക്കളേയും വിറ്റെന്ന് ആരോപിച്ച് പൊലീസ് മുസ്ലിം സ്ത്രീയുടെ വീട് സീൽ ചെയ്ത ദക്ഷിണ കന്നട ജില്ലയിൽ…