Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം‘ചെങ്കോട്ടയില്‍ കാവിക്കൊടി’ പരാമര്‍ശം: മന്ത്രി ഈശ്വരപ്പക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തണം - സിദ്ധരാമയ്യ by കൊസ്തേപ്പ് February 17, 2022 by കൊസ്തേപ്പ് February 17, 2022ബംഗളൂരു: ചെങ്കോട്ടയില്‍ കാവിക്കൊടി ഉയര്‍ത്തുമെന്ന വിവാദ പരാമര്‍ശത്തില്‍ ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പക്കെതിരെ…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുമലയാളികൾക്കാശ്വാസം ; അതിർത്തി കടക്കാൻ ഇനി ആർ ടി പി സി ആർ പരിശോധന വേണ്ട ;ഉത്തരവായി by admin February 17, 2022 by admin February 17, 2022ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്കി കര്‍ണാടക.കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കര്‍ണാടക…
Featuredകർണാടകബെംഗളൂരുബംഗളുരു: 170 പേരെ കബളിപ്പിച്ച് 40 കോടി രൂപ തട്ടിയെടുത്ത ചിട്ടി ഫണ്ട് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. by കൊസ്തേപ്പ് February 17, 2022 by കൊസ്തേപ്പ് February 17, 2022നിക്ഷേപിച്ച തുകയുടെ 24 ശതമാനം വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്ത് 170 പേരെ കബളിപ്പിച്ച് 40 കോടി രൂപ വഞ്ചിച്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഈശ്വരപ്പയുടെ വിവാദ പരാമർശം;നിയമസഭ ബഹളത്തിൽ കലാശിച്ചു by കൊസ്തേപ്പ് February 17, 2022 by കൊസ്തേപ്പ് February 17, 2022ബുധനാഴ്ച കർണാടക നിയമസഭയിൽ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക ഹിജാബ് വിവാദം: ഹുബ്ബള്ളി-ധാർവാഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും ഫെബ്രുവരി 28 വരെ സെക്ഷൻ 144 ഏർപ്പെടുത്തി by കൊസ്തേപ്പ് February 17, 2022 by കൊസ്തേപ്പ് February 17, 2022കർണാടക ഹിജാബ് നിരയുടെ പശ്ചാത്തലത്തിൽ, ഹുബ്ബള്ളി-ധാർവാഡിൽ ഫെബ്രുവരി 28 വരെ സ്കൂളുകൾക്കും കോളേജുകൾക്കും ചുറ്റും പോലീസ് സെക്ഷൻ 144 ഏർപ്പെടുത്തി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുശബ്ദ മലിനീകരണം, ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നോട്ടീസ് നല്കിബെംഗളൂരു പോലീസ് by കൊസ്തേപ്പ് February 17, 2022 by കൊസ്തേപ്പ് February 17, 2022ബെംഗളുരു: പ്രാര്‍ത്ഥനയ്ക്ക് മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകൊവിഡ്: ഡിഗ്രി പരീക്ഷകൾ ഒരു മാസത്തേക്ക് മാറ്റിവെക്കണമെന്ന് കർണാടക സർക്കാർ by admin February 17, 2022 by admin February 17, 2022കോവിഡ് -19 മൂന്നാം തരംഗ കാരണം സിലബസ് തീർക്കാൻ സാധിക്കാത്തതിനാൽ ഡിഗ്രി കോഴ്സുകളുടെ സെമസ്റ്റർ പരീക്ഷകൾ ഒരു മാസത്തേക്ക് മാറ്റിവയ്ക്കുന്നത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരു വിദ്യാർഥിനി ഉൾപ്പെടെ നാലു കോളേജ് വിദ്യാർഥികൾ മരിച്ചു. by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരു വിദ്യാർഥിനി ഉൾപ്പെടെ നാലു കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിജാബ് നിരോധനം; കര്‍ണാടക ഹൈകോടതി നാളെയും വാദം കേള്‍ക്കും by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈകോടതി നാളെയും വാദം കേള്‍ക്കും. ഹിജാബിനെ മാത്രം വേര്‍തിരിച്ച് കാണുകയാണെന്നും…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് 1894 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1894 റിപ്പോർട്ട് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി…